ഇടുക്കി: ജില്ലയിൽ 47 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 31 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ .
കുളമാവ് സ്വദേശി (24)ചക്കുപള്ളം സ്വദേശിനി (50)ഇടവെട്ടി സ്വദേശികളായ ദമ്പതികൾ (35, 30)കരിങ്കുന്നം സ്വദേശി (74)രാജാക്കാട് സ്വദേശിനി (26)തൊടുപുഴ സ്വദേശിനി (40) തൊടുപുഴ മങ്ങാട്ടുകവല സ്വദേശി (79) തുടങ്ങിയ എട്ട് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 54 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി
ഇടുക്കിയിൽ 47 പേർക്ക് കൂടി കൊവിഡ് - ഇടുക്കി
31 പേർക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് രോഗ ബാധ

ഇടുക്കിയിൽ 47 പേർക്ക് കൂടി കൊവിഡ്