ETV Bharat / state

ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികൾക്കും പൾസ് പോളിയോ - ഇതരസംസ്ഥാന തൊഴിലാളികൾ

ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള 4,694 കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകും.

പൾസ് പോളിയോ ഇമ്യൂണൈസേഷൻ
author img

By

Published : Mar 11, 2019, 11:36 PM IST

ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അഞ്ചുവയസിൽ താഴെയുള്ള കുട്ടികൾക്കും പോളിയോ പ്രതിരോധ മരുന്ന് നല്‍കുകയാണ് ആരോഗ്യവകുപ്പ്. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, വിമാനത്താവളം, ബോട്ട് ജെട്ടികൾ തുടങ്ങി യാത്രക്കാർ വന്നു പോകുന്ന പ്രധാന കേന്ദ്രങ്ങളിലായി ഒരുക്കിയിട്ടുള്ള ട്രാൻസിറ്റ് ബൂത്തുകൾ വഴിയാണ് പോളിയോ തുള്ളിമരുന്ന് നൽകുന്നത്. ആരോഗ്യ പ്രവർത്തകർക്കും, അംഗനവാടി, ആശാ പ്രവർത്തകർക്കും പുറമെ പ്രത്യേക പരിശീലനം ലഭിച്ച വോളണ്ടിയർമാരും പ്രവർത്തനങ്ങളിൽ പങ്കാളികളാണ്. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന പ്രദേശങ്ങളിലുള്ള കുട്ടികൾക്കും നാടോടി കുടുംബങ്ങളിലെ കുട്ടികൾക്കും പോളിയോ തുള്ളിമരുന്ന് നൽകുന്നതിനായി പ്രത്യേകം മൊബൈൽ ടീമുകളെയും സജ്ജമാക്കിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള 4,694 കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകുവാനാണ് പരിപാടി ലക്ഷ്യമിടുന്നത്.

പൾസ് പോളിയോ ഇമ്യൂണൈസേഷൻ പരിപാടികൾക്ക് വൻ സ്വീകരണം

Intro:ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള സന്ദർശകരുടെ കുട്ടികൾക്കായുള്ള പൾസ് പോളിയോ ഇമ്യൂണൈസേഷൻ പരിപാടി തുടരുന്നു.

Body:സംസ്ഥാന ആരോഗ്യവകുപ്പിന്റെ നിർദ്ദേശാനുസരണം ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള സന്ദർശകരുടെ അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾക്കായി മാത്രം സംഘടിപ്പിക്കുന്ന പൾസ് പോളിയോ ഇമ്യൂണൈസേഷൻ പരിപാടി രണ്ടാം ദിവസവും തുടർന്നു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ ജില്ലാ കലക്ടർ ഉദ്ഘാടനം നിർവഹിച്ച പരിപാടി ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള 4,694 കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകുവാനാണ് ലക്ഷ്യമിടുന്നത്.

hold visuals

റെയിൽവേ സ്റ്റേഷനുകൾ ,ബസ് സ്റ്റാൻഡുകൾ, വിമാനത്താവളം ,ബോട്ട് ജെട്ടികൾ തുടങ്ങി യാത്രക്കാർ വന്നുപോകുന്ന ജില്ലയിലെ 51 സുപ്രധാന കേന്ദ്രങ്ങളിലായി ഒരുക്കിയിട്ടുള്ള ട്രാൻസിറ്റ് ബൂത്തുകൾ വഴിയാണ് പോളിയോ തുള്ളിമരുന്ന് നൽകുന്നത്. ആരോഗ്യ പ്രവർത്തകർക്കും ,ആശ -അംഗനവാടി പ്രവർത്തകർക്കും പുറമെ പ്രത്യേക പരിശീലനം ലഭിച്ച വോളണ്ടിയർമാരും പ്രവർത്തനങ്ങളിൽ പങ്കാളികളാണ്. ആദ്യമായിട്ടാണ് കേരളത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് മാത്രമായി പോളിയോ തുള്ളിമരുന്ന് നൽകുവാൻ തീരുമാനിക്കുന്നതെന്നും, ഇതിൻറെ ഭാഗമായി നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും എറണാകുളം നോർത്ത് സ്റ്റേഷൻ ഹെൽത്ത് ഇൻസ്പെക്ടർ അരുൺ etv ഭാരതിനോട് പറഞ്ഞു.

byte

ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന പ്രദേശങ്ങളിലുള്ള കുട്ടികൾക്കും നാടോടി കുടുംബങ്ങളിലെ കുട്ടികൾക്കും പോളിയോ തുള്ളിമരുന്ന് നൽകുന്നതിനായി ജില്ലാ ആരോഗ്യവകുപ്പ് പ്രത്യേകം മൊബൈൽ ടീമുകളെയും സജ്ജമാക്കിയിട്ടുണ്ട്.

ETV Bharat
Kochi

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.