ETV Bharat / state

സംസ്ഥാനത്തെ 12 ജില്ലകളില്‍ തദ്ദേശസ്വയംഭരണ ഉപതെരഞ്ഞെടുപ്പ് ഇന്ന് - തദ്ദേശസ്വയംഭരണ

രാവിലെ ഏഴിന് ആരംഭിക്കുന്ന വോട്ടെണ്ണല്‍ വൈകിട്ട് അഞ്ചിന് അവസാനിക്കും. 15നാണ് ഫലപ്രഖ്യാപനം.

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്
author img

By

Published : Feb 14, 2019, 9:49 AM IST

സംസ്ഥാനത്തെ 12 ജില്ലകളിലെ 30 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ ഇന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ 111 പേര്‍ ജനവിധി തേടും. രാവിലെ ഏഴ് മണി മുതൽ വൈകിട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. തിരുവനന്തപുരം ജില്ലയിൽ കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ ചാമവിളപ്പുറം, ഒറ്റ ശേഖരം ഗ്രാമപഞ്ചായത്തിലെ പ്ലാമ്പഴഞ്ഞി എന്നീ വാർഡുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

കണ്ണൂർ ജില്ലയില്‍ 22 ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കൂടാതെ കൊല്ലം ജില്ലയിൽ ഒന്നും മലപ്പുറത്ത് രണ്ട് ബ്ലോക്ക് പഞ്ചായത്തുകളിലും ആലപ്പുഴ ജില്ലയില്‍ രണ്ട് വാര്‍ഡുകളിലും പാലക്കാട് ജില്ലയിലെ ഒന്നും കണ്ണൂർ ജില്ലയിലെ ഒരു നഗരസഭ വാർഡിലും എറണാകുളം കോർപ്പറേഷനിലെ ഒരു വാർഡിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 15ന് രാവിലെ 10മണിക്കാണ് വോട്ടെണ്ണല്‍.

Intro:Body:

സംസ്ഥാനത്തെ 12 ജില്ലകളിലെ 30 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ നാളെ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ 111 പേര്‍ ജനവിധി തേടും. പുലർച്ചെ ഏഴ് മണി മുതൽ വൈകിട്ട് അഞ്ചുവരെയാണ് പോളിംഗ് സമയമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

തിരുവനന്തപുരം ജില്ലയിൽ കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ ചാമവിളപ്പുറം, ഒറ്റ ശേഖരം ഗ്രാമപഞ്ചായത്തിലെ പ്ലാമ്പഴഞ്ഞി എന്നീ വാർഡുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കണ്ണൂർ ജില്ലയിലെ 22 ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. കൂടാതെ കൊല്ലം ജില്ലയിൽ ഒന്നും മലപ്പുറത്തെ രണ്ടും ബ്ലോക്ക് പഞ്ചായത്തുകളിലും ആലപ്പുഴ ജില്ലയിലെ രണ്ടും പാലക്കാട് ജില്ലയിലെ ഒന്നും കണ്ണൂർ ജില്ലയിലെ ഒന്നും നഗരസഭ വാർഡുകളിലും എറണാകുളം കോർപ്പറേഷനിലെ ഒരു വാർഡിലും ഉപതെരഞ്ഞെടുപ്പ് നടക്കും. 15ന് രാവിലെ 10 മണിക്കാണ് വോട്ടെണ്ണൽ.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.