ETV Bharat / state

കൊച്ചിയിലേക്കുള്ള വിമാനയാത്രക്കിടെ കുഴഞ്ഞുവീണ 56കാരി മരിച്ചു - From Dubai to Kochi

ദുബായില്‍ നിന്നും കൊച്ചിയിലേക്കുള്ള വിമാനയാത്രക്കിടെയാണ് സംഭവം. കൊച്ചിയിലെത്തിയ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്‌ത്രീയുടെ മരണം സംഭവിച്ചു

woman passenger falls unconscious in flight dies  woman passenger unconscious flight dies  വിമാനയാത്രക്കിടെ കുഴഞ്ഞുവീണ സ്‌ത്രീ മരിച്ചു  സ്‌ത്രീയുടെ മരണം  കൊച്ചിയിലേക്കുള്ള വിമാനയാത്രക്കിടെയാണ് സംഭവം  during the flight to Kochi  ദുബായിൽ നിന്നും കൊച്ചിയിലേക്ക്  From Dubai to Kochi
വിമാനയാത്രക്കിടെ കുഴഞ്ഞുവീണ 56 കാരി മരിച്ചു
author img

By

Published : Sep 11, 2022, 3:28 PM IST

എറണാകുളം: വിമാനയാത്രക്കിടെ കുഴഞ്ഞുവീണ സ്‌ത്രീ മരിച്ചു. 56കാരിയായ മിനി ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ശനിയാഴ്‌ച (സെപ്‌റ്റംബര്‍ 11) ദുബായിൽ നിന്നും കൊച്ചിയിലേക്ക് സഞ്ചരിച്ചിരുന്ന ഫ്ലൈറ്റില്‍ വച്ചാണ് സംഭവം.

കൊച്ചിയില്‍ വിമാനം ലാൻഡ് ചെയ്‌ത ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇവിടെ വച്ചാണ് മരണം സ്ഥിരീകരിച്ചതെന്ന് പൊലീസ് അറിയിച്ചു. ചില അസുഖങ്ങളെ തുടർന്ന് ഇവര്‍ ചികിത്സയിലായിരുന്നെന്ന് എയർപോർട്ട് വൃത്തങ്ങൾ അറിയിച്ചു. സ്വാഭാവിക മരണമായതിനാൽ സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.