ETV Bharat / state

പാർട്ടി ആവശ്യപ്പെട്ടാൽ വീണ്ടും മത്സരിക്കുമെന്ന്‌‌ വി.കെ.ഇബ്രാഹിം കുഞ്ഞ് - വി.കെ.ഇബ്രാഹിം കുഞ്ഞിന്‍റെ വാർത്ത

കളമശ്ശേരിയിൽ തനിക്ക്‌ വിജയസാധ്യതയുണ്ടെന്നും ആര്‌ സ്ഥാനാർഥിയാകണമെന്ന്‌ തീരുമാനിക്കേണ്ടത്‌ പാർട്ടിയാണെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു

VK Ibrahim Kunju news  he will contest again if the party demands it  പാർട്ടി ആവശ്യപ്പെട്ടാൽ വീണ്ടും മത്സരിക്കുമെന്ന്‌‌ വി.കെ.ഇബ്രാഹിം കുഞ്ഞ്
പാർട്ടി ആവശ്യപ്പെട്ടാൽ വീണ്ടും മത്സരിക്കുമെന്ന്‌‌ വി.കെ.ഇബ്രാഹിം കുഞ്ഞ്
author img

By

Published : Jan 25, 2021, 7:46 PM IST

Updated : Jan 25, 2021, 7:56 PM IST

എറണാകുളം: പാർട്ടി ആവശ്യപ്പെട്ടാൽ വീണ്ടും മത്സരിക്കാൻ തയ്യാറാണെന്ന്‌ വി.കെ.ഇബ്രാഹിം കുഞ്ഞ് എം.എൽ.എ. തെരഞ്ഞെടുപ്പിൽ സജീവമായി ഉണ്ടാകുമെന്നും തനിക്ക് രാഷ്ടീയം ഉപേക്ഷിച്ച് പോകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കളമശ്ശേരിയിൽ തനിക്ക്‌ വിജയസാധ്യതയുണ്ടെന്നും ആര്‌ സ്ഥാനാർഥിയാകണമെന്ന്‌ തീരുമാനിക്കേണ്ടത്‌ പാർട്ടിയാണെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.

പാർട്ടി ആവശ്യപ്പെട്ടാൽ വീണ്ടും മത്സരിക്കുമെന്ന്‌‌ വി.കെ.ഇബ്രാഹിം കുഞ്ഞ്

തെരഞ്ഞെടുപ്പിൽ താൻ സജീവമായി ഉണ്ടാകുമെന്നും മുൻപ് ചെയ്തിരുന്ന എല്ലാ ജോലികളും ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു. കേസും അറസ്റ്റും ആശുപത്രിവാസവും തമ്മിൽ ബന്ധമില്ലെന്നും ഇബ്രാഹിം കുഞ്ഞ് വ്യക്തമാക്കി. തന്‍റെ മനസാക്ഷി ശുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസിനെപ്പറ്റിയും അതിന്‌ പിന്നിലെ രാഷ്‌ട്രീയത്തെപ്പറ്റിയും ജനങ്ങൾക്ക്‌ വ്യക്തമായി അറിയാമെന്നും ഇബ്രാഹിം കുഞ്ഞ് വ്യക്തമാക്കി.

Last Updated : Jan 25, 2021, 7:56 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.