ETV Bharat / state

കൊവിഡ് പ്രതിരോധം : എറണാകുളം കലക്ടറേറ്റില്‍ നിയന്ത്രണം - visitors limited in collectorate for two weeks

വെള്ളിയാഴ്‌ച മുതല്‍ രണ്ടാഴ്‌ചത്തേക്കാണ് കലക്ടറേറ്റില്‍ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ജീവനക്കാർക്ക് മാത്രമാണ് പ്രവേശനം.

S Suhas  എറണാകുളം  എറണാകുളം ജില്ലാ വാര്‍ത്തകള്‍  കൊവിഡ് 19  എസ് സുഹാസ്  കലക്‌ടര്‍ എസ് സുഹാസ്  കലക്‌ട്രേറ്റിൽ സന്ദർശകർക്ക് നിയന്ത്രണം  visitors limited in collectorate for two weeks  ernakulam collector s suhas
കൊവിഡ് പ്രതിരോധം; കലക്‌ട്രേറ്റിൽ സന്ദർശകർക്ക് നിയന്ത്രണം
author img

By

Published : Apr 15, 2021, 3:32 PM IST

എറണാകുളം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കലക്ടറേറ്റില്‍ വെള്ളിയാഴ്‌ച മുതൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. രണ്ടാഴ്‌ചത്തേക്കാണ് ക്രമീകരണം. ജീവനക്കാർക്ക് മാത്രമായിരിക്കും പ്രവേശനം.

അടിയന്തര കാര്യങ്ങൾക്ക് എത്തുന്നവർക്ക് ഉപാധികളോടെ പ്രത്യേക അനുമതി വാങ്ങി അകത്ത് പ്രവേശിക്കാം. പൊതുജനങ്ങൾ കഴിവതും ഓൺലൈൻ സേവനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് കലക്‌ടർ എസ്.സുഹാസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.