ETV Bharat / state

Virunnu Movie Teaser : ആക്ഷൻ കിങ് അർജുൻ സർജയും നിക്കി ഗൽറാണിയും ഒന്നിക്കുന്ന ബിഗ് ബഡ്‌ജറ്റ് ആക്ഷൻ ചിത്രം 'വിരുന്നിന്‍റെ' ടീസർ പുറത്ത് - വരാലിനു ശേഷം കണ്ണൻ താമരക്കുളത്തിന്‍റെ സംവിധാനം

Virunnu Movie Teaser തമിഴ് നടൻ കാർത്തി, പൃഥ്വിരാജ് എന്നിവരുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് ചിത്രത്തിന്‍റെ ടീസർ റിലീസായത്

Virunnu Movie  Virunnu Movie Teaser Released  virunnu Arjun Sarja starrer big budget action film  action film virunnu  Kannan Thamarakkulam film virunnu  ആക്ഷൻ ചിത്രം വിരുന്നിന്‍റെ ടീസർ പുറത്തിറങ്ങി  ബിഗ് ബഡ്‌ജറ്റ് ആക്ഷൻ ചിത്രം വിരുന്ന്  അർജുൻ സർജ നിക്കി ഗൽറാണി ചിത്രം വിരുന്ന്  വരാലിനു ശേഷം കണ്ണൻ താമരക്കുളത്തിന്‍റെ സംവിധാനം  കിംങ്ങ് അർജുൻ സർജ ചിത്രം വിരുന്ന്
Virunnu Movie
author img

By ETV Bharat Kerala Team

Published : Sep 28, 2023, 10:47 PM IST

എറണാകുളം : ആക്ഷൻ കിങ് അർജുൻ സർജ നായകനാകുന്ന ബിഗ് ബഡ്‌ജറ്റ് ആക്ഷൻ എന്‍റർടെയ്‌നർ 'വിരുന്നിൻ്റെ' ഫസ്‌റ്റ്‌ലുക്ക് ടീസർ റിലീസായി. തമിഴ് നടൻ കാർത്തി, പൃഥ്വിരാജ് എന്നിവരുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് ടീസർ റിലീസായത് (Virunnu Movie Teaser).

ചിത്രത്തിന്‍റെ മ്യൂസിക് റൈറ്റ്സ് റീച്ച് മ്യൂസിക് കരസ്ഥമാക്കിയത് വലിയ വാർത്ത ആയിരുന്നു. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ മ്യൂസിക് കമ്പനി ആദ്യമായാണ് മലയാളത്തിൽ നിന്നും മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

വരാലിനുശേഷം കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ഈ ബിഗ് ബഡ്‌ജറ്റ് ചിത്രം മലയാളത്തിലും തമിഴിലുമായിട്ടാണ് ഒരുങ്ങുന്നത്. നെയ്യാർ ഫിലിംസിന്‍റെ ബാനറിൽ ഗിരീഷ് നെയ്യാർ ആണ് നിർമ്മിക്കുന്നത്. ഇൻവെസ്‌റ്റിഗേറ്റീവ് സസ്പെൻസ് ത്രില്ലർ സ്വഭാവത്തിലുള്ള സിനിമയുടെ കഥ തിരക്കഥ സംഭാഷണം എന്നിവ ഒരുക്കുന്നത് ദിനേശ് പള്ളത്താണ്.

ചിത്രത്തിൽ അർജുൻ, നിക്കി ഗൽറാണി എന്നിവരെ കൂടാതെ മുകേഷ്, ഗിരീഷ് നെയ്യാർ, അജു വർഗീസ്, ബൈജു സന്തോഷ്‌,ഹരീഷ് പേരടി, ധർമജൻ ബോൾഗാട്ടി, സോന നായർ, മൻരാജ്, സുധീർ, കൊച്ചുപ്രേമൻ, പൂജപ്പുര രാധാകൃഷ്‌ണൻ, വി.കെ ബൈജു, അജയ് വാസുദേവ്, കൊല്ലം ഷാ, ജിബിൻ സാബ്, പോൾ താടിക്കാരൻ, എൽദോ, അഡ്വ.ശാസ്‌തമംഗലം അജിത് കുമാർ, രാജ്‌കുമാർ, സനൽ കുമാർ, അനിൽ പത്തനംതിട്ട, അരുന്ധതി, ശൈലജ, നാൻസി, ജീജ സുരേന്ദ്രൻ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

രവിചന്ദ്രനും പ്രദീപ് നായരും ചേർന്നാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ: ഹിമ ഗിരീഷ്, അനിൽ കുമാർ കെ, ലൈൻ പ്രൊഡ്യൂസർ: രാകേഷ് വി.എം, ഹരി തേവന്നൂർ, ഉണ്ണി പിള്ളൈ ജി, എഡിറ്റർ: വി.ടി ശ്രീജിത്ത്‌, സംഗീതം: രതീഷ് വേഗ, സാനന്ദ് ജോർജ്, പശ്ചാത്തല സംഗീതം: റോണി റാഫേൽ

ആർട്ട്‌ : സഹസ് ബാല, മേക്കപ്പ്: പ്രദീപ് രംഗൻ, കോസ്റ്റ്യൂം: അരുൺ മനോഹർ, തമ്പി ആര്യനാട്, പ്രൊജക്‌ട്‌ ഡിസൈനർ: എൻ എം ബാദുഷ, ലിറിക്‌സ്: റഫീഖ് അഹമ്മദ്‌, ബി.കെ ഹരിനാരായണൻ, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ്: അനിൽ അങ്കമാലി, രാജീവ്‌ കുടപ്പനക്കുന്ന്.

ALSO READ:Qalb Teaser Released: ഹൃദയത്തിന്‍റെ അടിത്തട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി സാജിദ് യഹിയ; മനോഹര പ്രണയ കഥയുമായി ഖല്‍ബ് ടീസര്‍

പ്രൊഡക്ഷൻ മാനേജർ: അഭിലാഷ് അർജുൻ, ഹരി ആയൂർ, സജിത്ത് ലാൽ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ: സുരേഷ് ഇളമ്പൽ, വിനയൻ അസോസിയേറ്റ് ഡയറക്‌ടർ: രാജ പാണ്ടിയൻ, സജിത്ത് ബാലകൃഷ്‌ണൻ, വി എഫ്എക്‌സ്‌: ഡിടിഎം, സൂപ്പർവിഷൻ: ലവകുശ, ആക്ഷൻ: ശക്തി ശരവണൻ, കലി അർജുൻ, പി.ആർ.: പി.ശിവപ്രസാദ്, സ്‌റ്റിൽസ്: ശ്രീജിത്ത്‌ ചെട്ടിപ്പടി, ഡിസൈൻസ്: ആന്‍റണി സ്‌റ്റീഫൻ ചിത്രം നവംബർ മാസം തിയേറ്ററുകളിൽ എത്തും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.