ETV Bharat / state

വിദ്യാര്‍ഥികള്‍ക്കായി ചെസ് ടൂര്‍ണമെന്‍റ് സംഘടിപ്പിച്ച് വൈസ് മെന്‍സ് ക്ലബ്

എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ 230 ക്ലബുകളിൽ നിന്നായി 180 മത്സരാര്‍ഥികള്‍ പങ്കെടുത്തു

Vice Men's Club organized chess tournament for students  വിദ്യാര്‍ഥികള്‍ക്കായി ചെസ്സ് ടൂര്‍ണമെന്‍റ് സംഘടിപ്പിച്ച് വൈസ് മെന്‍സ് ക്ലബ്ബ്  എറണാകുളം  ഇടുക്കി  ആലപ്പുഴ ജില്ല  കോതമംഗംലം വൈസ് മെൻസ് ഇന്‍റര്‍നാഷണൽ മിഡ് വെസ്റ്റ് ഇന്ത്യ റീജിയണ്‍  ചെസ് ടൂര്‍ണ്ണമെന്‍റ്  Vice Men's Club  chess tournament
വിദ്യാര്‍ഥികള്‍ക്കായി ചെസ്സ് ടൂര്‍ണമെന്‍റ് സംഘടിപ്പിച്ച് വൈസ് മെന്‍സ് ക്ലബ്ബ്
author img

By

Published : Jan 15, 2020, 4:04 AM IST

എറണാകുളം: കോതമംഗലം വൈസ് മെൻസ് ഇന്‍റര്‍നാഷണൽ മിഡ് വെസ്റ്റ് ഇന്ത്യ റീജിയണിന്‍റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ചെസ് ടൂര്‍ണമെന്‍റ് സംഘടിപ്പിച്ചു. കുട്ടികളിലെ മാനസിക ഉല്ലാസം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തുടര്‍ച്ചയായ ആറാം വര്‍ഷവും ചെസ് ടൂര്‍ണമെന്‍റ് സംഘടിപ്പിച്ചത്.

വിദ്യാര്‍ഥികള്‍ക്കായി ചെസ് ടൂര്‍ണമെന്‍റ് സംഘടിപ്പിച്ച് വൈസ് മെന്‍സ് ക്ലബ്

മാമാങ്കം 2020 എന്ന് പേരിട്ട ചെസ് മത്സരം കോതമംഗലം കറുകടം മൗണ്ട് കാർമ്മൽ കോളജ് ഓഡിറ്റോറിയത്തിൽ റീജയണൽ ഡയറക്‌ടർ ഇലക്റ്റ് മാത്യൂസ് എബ്രാഹാം ഉദ്ഘാടനം ചെയ്‌തു. വിവിധ കാറ്റഗറികളിലായി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും മത്സരങ്ങള്‍ ഉണ്ടായിരുന്നു. എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ 230 ക്ലബ്ബുകളിൽ നിന്നായി 180 മത്സരാര്‍ഥികളാണ് ഉണ്ടായിരുന്നത്.

അടുത്ത വർഷം മുതൽ പൊതുജനങ്ങൾക്ക് കൂടി പങ്കെടുക്കാൻ അവസരം ഉണ്ടാകുമെന്ന് സംഘാടകർ പറഞ്ഞു. എൽദോസ് ഐസക്ക്, സോണി, അഡ്വ.രാജേഷ് രാജൻ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Intro:Body:കോതമംഗലം:

വൈസ് മെൻസ് ഇന്റർനാഷണൽ മിഡ് വെസ്റ്റ് ഇൻഡ്യ റീജയൺന്റെ
നേതൃത്വത്തിൽ
കഴിഞ്ഞ ആറ് വർഷമായി കുട്ടികളുടെ ബുദ്ധിശക്തി വർദ്ധിപ്പിക്കുന്നതിനും,

മാനസീക ഉല്ലാസം വർദ്ധിപ്പിച്ച് പഠനപ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ നല്കുവാൻ ഉതകുന്ന ചെസ്സ് ടൂർണമെന്റ് *മാമാങ്കം 2020* കോതമംഗലം കറു കടം മൗണ്ട് കാർമ്മൽ കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു.

റീജയണൽ ഡയറക്ടർ ഇലക്റ്റ് മാത്യൂസ് എബ്രാഹാം ഉൽഘാടനം നിർവഹിച്ചു. ഡിസ്ട്രിക് ഗവണർ എൽദോസ് ഐസക്ക് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയ വെബ് മാസ്റ്റർ സോണി ,ഡിസ്ട്രിക് സെക്രട്ടറി അഡ്യ.രാജേഷ് രാജൻ ,ട്രഷറർ അനി ജോയി ,ബുള്ളറ്റിൻ എഡിറ്റർ തോമസ് മോഹൻ ,വെബ് മാസ്റ്റർ സിജോ ജേക്കബ്ബ് ,ടൂർണ്ണമെന്റ് കോർഡിനേറ്റർ ബേസിൽ മാത്യു ,ആഥിദേയരായ ക്ലബ്ബ് പ്രസിഡൻറ് മാർ കെ.പി.മാത്യു ,റജനീഷ് കുമാർ ,എന്നിവർ ആശംസകൾ അറിയിച്ചു.വിവിധ കാറ്റഗറികളിലായി ആണുങ്ങൾക്കും പെണ്ണുങ്ങൾ വിവിധ പ്രായ ഗ്രൂപ്പുകളിലായിട്ടാണ് മത്സരങ്ങൾ നടത്തിയത്. എറണാകുളം ഇടുക്കി ആലപ്പുഴ ജില്ലകളിലെ 230 ക്ലബ്ബുകളിൽ നിന്ന് സ്ത്രീകളും കുട്ടികളും പുരുഷൻമാരുമടക്കം 180 കളിക്കാർ പങ്കെടുത്തു. അടുത്ത വർഷം മുതൽ പൊതുജനങ്ങൾക്കു കൂടി പങ്കെടുക്കാൻ അവസരം ഉണ്ടാക്കി വിപുലീകരിക്കുമെന്ന് സംഘാടകർ പറഞ്ഞു.

ബൈറ്റ് - മാത്യു സ് എബ്രഹാം ( സംഘാടകൻ)Conclusion:kothamangalam
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.