ETV Bharat / state

വ്യത്യസ്തമായ പ്രദര്‍ശനങ്ങളുമായി വാരപ്പെട്ടി കാർഷികോത്സവം - വാരപ്പെട്ടി കാർഷികോത്സവം

പഞ്ചാബി ബീറ്റൽ ഇനത്തിൽപ്പെട്ട ആട്, ഒട്ടകപ്പക്ഷിയുടെ മുട്ട, അമൂല്യങ്ങളായ പഴയ വീട്ടുപകരണങ്ങൾ, കാർഷിക ഉപകരണങ്ങൾ, ശാസ്ത്ര -സാഹിത്യ പരിഷത്തിന്‍റെ ചൂടാറാപ്പെട്ടി, നവധാന്യങ്ങൾ എന്നിവ പ്രദർശനത്തിനെത്തിയിട്ടുണ്ട്.

varappetti Agricultural Festival 2019 became popular with the participation of the people വാരപ്പെട്ടി കാർഷികോത്സവം 2019 ജനപങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി
വാരപ്പെട്ടി കാർഷികോത്സവം 2019 ജനപങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി
author img

By

Published : Nov 30, 2019, 3:23 AM IST

Updated : Nov 30, 2019, 4:38 AM IST

എറണാകുളം: വാരപ്പെട്ടി കാർഷികോത്സവം 2019 ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജില്ലയിലെ രണ്ടാമത്തെ മികച്ച ബാങ്കായി തിരഞ്ഞെടുക്കപ്പെട്ട വാരപ്പെട്ടി ബാങ്കിന്‍റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. കാർഷികോത്സവത്തോടനുബന്ധിച്ച് വിവിധ മേഖലകളുമായി ബന്ധപ്പെട്ട പ്രദർശനവും നടന്നു. ആന്‍റണി ജോൺ എംഎൽഎ കാർഷികോത്സവം ഉദ്ഘാടനം ചെയ്തു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻ ജനറൽ മാനേജരായിരുന്ന പി കെ നായരുടെ അമൂല്യ ശേഖരങ്ങളിൽപെട്ട മഹാത്മാഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്‌ത ആയിരം രൂപയുടെ സ്വർണ്ണ കറൻസി ,അമേരിക്കയുടെ ആദ്യ പ്രസിഡന്‍റ് ജോർജ് വാഷിംഗ്ടണിന്‍റെ ചിത്രം ആലേഖനം ചെയ്ത 100 ഡോളറിന്‍റെ സ്വർണ്ണ കറൻസി, ബ്രിട്ടന്‍റെ 50 പൗണ്ടിന്‍റെ സ്വർണ കറൻസി തുടങ്ങി നൂറിലേറെ രാജ്യങ്ങളുടെ കറൻസികൾ, നാണയങ്ങൾ, ആയിരക്കണക്കിന് കീച്ചെയിൻ കൊണ്ട് നിർമ്മിച്ച ഇന്ത്യയുടെ ചിത്രം തുടങ്ങിയവയായിരുന്നു മേളയുടെ പ്രധാന ആകര്‍ഷണം .

വ്യത്യസ്തമായ പ്രദര്‍ശനങ്ങളുമായി വാരപ്പെട്ടി കാർഷികോത്സവം

പഞ്ചാബി ബീറ്റൽ ഇനത്തിൽപ്പെട്ട ആട്, ഒട്ടകപ്പക്ഷിയുടെ മുട്ട, അമൂല്യങ്ങളായ പഴയ വീട്ടുപകരണങ്ങൾ, കാർഷിക ഉപകരണങ്ങൾ, ശാസ്ത്ര -സാഹിത്യ പരിഷത്തിന്‍റെ ചൂടാറാപ്പെട്ടി, നവധാന്യങ്ങൾ എന്നിവയും പ്രദർശനത്തിന് ഒരുക്കിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്‍റ് നിർമ്മല മോഹൻ അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന കാർഷിക സെമിനാറിൽ സി.കെ.പങ്കജാക്ഷൻ, എം.എൻ.രാജേന്ദ്രൻ എന്നിവർ ക്ലാസെടുത്തു.

Intro:Body:special new

കോതമംഗലം:
വാരപ്പെട്ടി കാർഷികോത്സവം 2019
ജനപങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി
വാരപ്പെട്ടി സഹകരണ ബാങ്കിന്റെയും പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കാർഷികോത്സവം 2019 രണ്ട് ദിവസങ്ങളിലായി പഞ്ചായത്ത് കമ്യുണിറ്റി ഹാളിൽ നടക്കും.

ജില്ലയിലെ രണ്ടാമത്തെ മികച്ച ബാങ്ക് ആയി തിരഞ്ഞെടുക്കപ്പെട്ട വാരപ്പെട്ടി ബാങ്കിൻറെ
ആഭിമുഖ്യത്തിലുള്ള കാർഷിക വിപണിയുടെ വാർഷികം പുതുമയാർന്ന പരിപാടികളോടെ ആണ് സംഘടിപ്പിച്ചിരിക്കുന്നത് കാർഷികോത്സവത്തോടനുബന്ധിച്ച് വിവിധ മേഖലകളുമായി ബന്ധപെട്ട പ്രദർശനവും ഉണ്ട്.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻ ജനറൽ മാനേജരായിരുന്ന പി കെ കെ നായരുടെ അമൂല്യ ശേഖരങ്ങളിൽ പെട്ട
മഹാത്മാഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്ത ആയിരം രൂപയുടെ സ്വർണ്ണ കറൻസി ,അമേരിക്കയുടെ ആദ്യ പ്രസിഡൻറ് ജോർജ് വാഷിംഗ്ടണിന്റെ ചിത്രം ആലേഖനം ചെയ്ത 100 ഡോളറിന് സ്വർണ്ണ കറൻസി, ബ്രിട്ടന്റെ 50 പൗണ്ടിന്റെ സ്വർണ കറൻസി തുടങ്ങി നൂറിലേറെ രാജ്യങ്ങളുടെ കറൻസികൾ,
നാണയങ്ങൾ,

ഇദ്ദേഹം വിവിധ രാജ്യങ്ങളിൽ നിന്നും ശേഖരിച്ച സ്വർണ്ണ കീച്ചെയിൻ ഉൾപ്പെടെ ആയിരക്കണക്കിന് കീച്ചെയിൻ കൊണ്ട് നിർമ്മിച്ച ഇന്ത്യയുടെ ചിത്രവും അത്യാ കർഷകമായിരുന്നു .

പഞ്ചാബി ബീറ്റൽ ഇനത്തിൽപ്പെട്ട ആട്,
ഒട്ടകപ്പക്ഷിയുടെ മുട്ട
അമൂല്യങ്ങളായ പഴയ വീട്ടുപകരണങ്ങൾ, കാർഷിക ഉപകരണങ്ങൾ, ശാസ്ത്രത്രസാഹിത്യ പരിഷത്തിന്റെ ചൂടാറാപ്പെട്ടി, നവധാന്യങ്ങൾ എന്നിവ പ്രദർശനത്തിന് ഒരുക്കിയിട്ടുണ്ട്.
ഇത് തുടക്കം കുറിച്ചപ്പോൾ തന്നെ അവരരുടെ വീടുകളിലുള്ള ഓരോ ഉൽപ്പന്നങ്ങളും അവർ സ്വയം ഇവിടെ കൊണ്ടുവന്നു പ്രദർശിപ്പിക്കുന്നു എന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത ഈ കാർഷികോത്സവം ഒരു നാടിന്റെ ആകെ ഉത്സവമായി ഈ നാട്ടിലെ സഹകരികൾ ഏറ്റെടുവെന്നും ബാങ്ക് പ്രസിഡന്റ് പറഞ്ഞു.

ബൈറ്റ്: എം.ജി.രാമകൃഷ്ണൻ
(വാരപ്പെട്ടി സഹകരണ ബാങ്ക് പ്രസിഡന്റ് )

ആന്റണി ജോൺ എം എൽ എ കാർഷികോത്സവം ഉത്ഘാടനം ചെയ്തു

കേരളത്തിൽ തന്നെ ഏറ്റവും നല്ല മാതൃകാപരമായി ഒരുപക്ഷേ എല്ലാ മേഖലയിലും ലക്ഷണമൊത്ത സഹകരണ ബാങ്കുകളിൽ ഒന്നായ വാരപ്പെട്ടി സഹകരണബാങ്കിന് മാറാൻ കഴിഞ്ഞു വെന്നും അത് പ്രത്യേകിച്ച് കാർഷികമേഖലയിൽ ബാങ്ക് നടത്തുന്ന ഇടപെടീൽ
അതിന് നിരവധി അംഗീകാരങ്ങൾ ഇതിനോടകം തന്നെ ഈ ബാങ്കിന് ലഭിച്ചിട്ടുണ്ട് അതിനുദാഹരണമാണ് വാരപ്പെട്ടി ബ്രാഞ്ച് വെളിച്ചെണ്ണയുൾപ്പെടെ നിരവധി കാര്യങ്ങൾ ബാങ്കിന്റെ മേൽനോട്ടത്തിൽ ചെയ്തു വരുന്നു എന്ന് ഉദ്ഘാടനയ പ്രസംഗത്തിൽ MLA പറഞ്ഞു.

പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല മോഹൻ അധ്യക്ഷതവഹിച്ചു. തുടർന്നു നടന്ന കാർഷിക സെമിനാറിൽ സി.കെ.പങ്കജാക്ഷൻ, എം.എൻ.രാജേന്ദ്രൻ എന്നിവർ ക്ലാസ് നയിച്ചു. ഭക്ഷ്യമേള, ഗാനമേള എന്നിവയും ആകുന്നതോടെ മേള കൊഴിപ്പേകും
Conclusion:kothamangalam
Last Updated : Nov 30, 2019, 4:38 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.