എറണാകുളം: മഴക്കെടുതിയിൽ ഏറ്റവും ദുരിതത്തിലായ ജില്ലകളിലൊന്നായ മലപ്പുറത്തേക്ക് എറണാകുളത്തു നിന്നും രണ്ട് മിനി ട്രക്ക് ദുരിതാശ്വാസ വസ്തുക്കൾ അയച്ചു. അരി, പയർ വർഗങ്ങൾ, പഞ്ചസാര, കുടിവെള്ളം, വസ്ത്രങ്ങൾ, ബെഡ്ഷീറ്റ്, ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവയാണ് അയച്ചത്. കഴിഞ്ഞദിവസം വയനാട്ടിലേക്ക് സാധനങ്ങൾ എത്തിച്ചിരുന്നു. ഇതിനോടകം നാലായിരത്തോളം പേർ കലക്ടറേറ്റ് പ്ലാനിങ് ഹാളിലെ സംഭരണ കേന്ദ്രത്തിൽ ദുരിതാശ്വാസവസ്തുക്കൾ നൽകിക്കഴിഞ്ഞതായും ജില്ലാ ഭരണകൂടം അറിയിച്ചു.
മലപ്പുറത്തിന് സഹായവുമായി എറണാകുളം കലക്ട്രേറ്റ് - വയനാട്
രണ്ട് മിനിട്രക്ക് ദുരിതാശ്വാസ വസ്തുക്കൾ മലപ്പുറത്തേക്ക് അയച്ചു
മലപ്പുറത്തിന് സഹായവുമായി എറണാകുളം കലക്ട്രേറ്റ്
എറണാകുളം: മഴക്കെടുതിയിൽ ഏറ്റവും ദുരിതത്തിലായ ജില്ലകളിലൊന്നായ മലപ്പുറത്തേക്ക് എറണാകുളത്തു നിന്നും രണ്ട് മിനി ട്രക്ക് ദുരിതാശ്വാസ വസ്തുക്കൾ അയച്ചു. അരി, പയർ വർഗങ്ങൾ, പഞ്ചസാര, കുടിവെള്ളം, വസ്ത്രങ്ങൾ, ബെഡ്ഷീറ്റ്, ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവയാണ് അയച്ചത്. കഴിഞ്ഞദിവസം വയനാട്ടിലേക്ക് സാധനങ്ങൾ എത്തിച്ചിരുന്നു. ഇതിനോടകം നാലായിരത്തോളം പേർ കലക്ടറേറ്റ് പ്ലാനിങ് ഹാളിലെ സംഭരണ കേന്ദ്രത്തിൽ ദുരിതാശ്വാസവസ്തുക്കൾ നൽകിക്കഴിഞ്ഞതായും ജില്ലാ ഭരണകൂടം അറിയിച്ചു.
Intro:Body:പ്രകൃതിക്ഷോഭത്തിൽ ഏറ്റവും ദുരിതത്തിലകപ്പെട്ട ജില്ലകളിലൊന്നായ മലപ്പുറത്തേക്ക് എറണാകുളത്തു നിന്നും രണ്ട് മിനിട്രക്ക് ദുരിതാശ്വാസ വസ്തുക്കൾ അയച്ചു. അരി, പയർ വർഗ്ഗങ്ങൾ, പഞ്ചസാര, കുടിവെള്ളം, വസ്ത്രങ്ങൾ, ബെഡ്ഷീറ്റ്, ഭക്ഷ്യവസ്തുക്കൾ തുടങ്ങി വയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
കഴിഞ്ഞദിവസം വയനാട്ടിലേക്ക് സാധനങ്ങൾ എത്തിച്ചിരുന്നു.ഇതിനോടകം നാലായിരത്തോളം പേർ കളക്ടറേറ്റ് പ്ലാനിങ് ഹാളിലെ സംഭരണ കേന്ദ്രത്തിൽ ദുരിതാശ്വാസവസ്തുക്കൾ നൽകിക്കഴിഞ്ഞതായും ജില്ലാ ഭരണകൂടം അറിയിച്ചു.
ETV Bharat
KochiConclusion: