എറണാകുളം: രണ്ടില ചിഹ്നം ജോസ് കെ. മാണിക്ക് നൽകി ഹൈക്കോടതി ഉത്തരവ്. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ തീരുമാനം ഹൈക്കോടതി ശരിവെച്ചു. പി.ജെ ജോസഫിന്‍റെ ഹർജി ഹൈക്കോടതി തള്ളി. അപ്പീൽ നൽകുമെന്ന് ജോസഫ് വിഭാഗം അറിയിച്ചു.
രണ്ടില ജോസ് കെ. മാണിക്ക്; പിജെ ജോസഫിന്‍റെ ഹര്‍ജി ഹൈക്കോടതി തള്ളി - pj joseph
തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു
രണ്ടില ജോസ് കെ. മാണിക്ക് നൽകി ഹൈക്കോടതി ഉത്തരവ്
എറണാകുളം: രണ്ടില ചിഹ്നം ജോസ് കെ. മാണിക്ക് നൽകി ഹൈക്കോടതി ഉത്തരവ്. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ തീരുമാനം ഹൈക്കോടതി ശരിവെച്ചു. പി.ജെ ജോസഫിന്‍റെ ഹർജി ഹൈക്കോടതി തള്ളി. അപ്പീൽ നൽകുമെന്ന് ജോസഫ് വിഭാഗം അറിയിച്ചു.
Last Updated : Nov 20, 2020, 2:30 PM IST