ETV Bharat / state

'നടന്നത് കൂട്ടായ പ്രവർത്തനം, ഭൂരിപക്ഷമുയരും'; തൃക്കാക്കരയിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് ഉമ തോമസ് - തൃക്കാക്കരയിൽ ഭൂരിപക്ഷം ഉയരുമെന്ന് ഉമ തോമസ്

രാവിലെ ഏഴുമണിക്ക് തന്നെ പൈപ്പ് ലൈൻ ജംഗ്ഷനിലെ ബൂത്ത് 50 ൽ എത്തി ഉമ തോമസ് വോട്ട് രേഖപ്പെടുത്തി

thrikkakara election update  udf candidate uma thomas  യുഡിഎഫ് മികച്ച വിജയം നേടും  തൃക്കാക്കരയിൽ ഭൂരിപക്ഷം ഉയരുമെന്ന് ഉമ തോമസ്  kerala latest news
ഉമ തോമസ്
author img

By

Published : May 31, 2022, 11:10 AM IST

എറണാകുളം : തൃക്കാക്കരയിൽ മികച്ച വിജയമുണ്ടാകുമെന്ന് യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ്. മണ്ഡലത്തിൽ നടന്നത് കൂട്ടായ പ്രവർത്തനമാണ്. ഇതിന്‍റെ ഫലം ലഭിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നതായും ഉമ തോമസ് മാധ്യമങ്ങളോട് പറഞ്ഞു.

ഉമ തോമസ് മാധ്യമങ്ങളോട്

ഇത്തവണ ഭൂരിപക്ഷം ഉയരുമെന്നും യുഡിഎഫ് സ്ഥാനാർഥി ആത്മവിശ്വാസം പ്രകടിപ്പിച്ചു. രാവിലെ ഏഴുമണിക്ക് തന്നെ പൈപ്പ് ലൈൻ ജംഗ്ഷനിലെ ബൂത്ത് 50 ൽ എത്തി ഉമ തോമസ് വോട്ട് രേഖപ്പെടുത്തിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.