ETV Bharat / state

തൃക്കാക്കരയില്‍ 68.58% പോളിങ്‌: പ്രതീക്ഷയോടെ മുന്നണികള്‍ - THRIKKAKARA LIVE

തൃക്കാകര വിധിയെഴുതുന്നു
തൃക്കാകര വിധിയെഴുതുന്നു
author img

By

Published : May 31, 2022, 7:35 AM IST

Updated : May 31, 2022, 7:51 PM IST

18:53 May 31

തൃക്കാക്കരയില്‍ പോളിങ്‌ അവസാനിച്ചു, 68.58% പോളിങ്‌ രേഖപ്പെടുത്തി

തൃക്കാക്കരയില്‍ പോളിങ്‌ അവസാനിച്ചു. 68.58 ശതമാനം പോളിങ് രേഖപ്പെടുത്തി. 2021 ല്‍ 70.39 ശതമാനമായിരുന്നു പോളിങ്‌.

17:24 May 31

തൃക്കാക്കരയില്‍ മികച്ച പോളിങ്‌, ഇതുവരെ 66.60%

തൃക്കാക്കരയില്‍ ഇതുവരെ 66.60 ശതമാനം പോളിങ്‌ രേഖപ്പെടുത്തി. പോളിങ്‌ ശതമാനത്തില്‍ 2021നെക്കാള്‍ നേരിയ വര്‍ധന.

16:12 May 31

തൃക്കാക്കരയില്‍ പോളിങ്‌ 60% കടന്നു

തൃക്കാക്കരയില്‍ നാല്‌ മണി വരെ 60.56 % പോളിങ്‌. ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര.

15:10 May 31

തൃക്കാക്കരയില്‍ ആവേശപ്പോര്‌, പോളിങ്‌ 55% കടന്നു

തൃക്കാക്കരയില്‍ മൂന്ന്‌ മണി വരെ പോളിങ് 55.76 ശതമാനമായി. 2017ല്‍ 57.53%.

14:32 May 31

പോളിങ് 50% പിന്നിട്ടു

തൃക്കാക്കരയിൽ പോളിങ് 50% പിന്നിട്ടു. ഉച്ചയക്ക് 2.30 വരെ 52.69%

13:20 May 31

പോളിങ് ഉയർന്ന് തൃക്കാക്കര

തൃക്കാക്കരയിൽ പോളിങ് ഉയരുന്നു. ഉച്ചയക്ക് ഒരു മണിവരെ 45% പോളിങ്

13:13 May 31

കള്ളവോട്ടിന് ശ്രമിച്ചയാള്‍ പിടിയിൽ

പൊന്നുരുന്നി ക്രിസ്‌ത്യൻ കോണ്‍വെന്‍റ് സ്‌കൂള്‍ ബൂത്തിൽ കള്ളവോട്ടിന് ശ്രമിച്ചയാളെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തു. ബൂത്ത് ഏജന്‍റുമാരുടെ പരാതിയെ തുടർന്നാണ് നടപടി.

12:27 May 31

പോളിങ് 38% കടന്നു

  • തൃക്കാക്കരയിൽ മികച്ച പോളിങ്. 12 മണിവരെ 38 ശതാമനം പിന്നിട്ടു

12:22 May 31

വ്യാജ വീഡിയോ സിപിഎം നാടകമെന്ന് വിഡി സതീശൻ

  • വ്യാജ വീഡിയോ സിപിഎം-പൊലീസ് നാടകമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പിടിയിലായ പ്രതിക്ക് യുഡിഎഫുമായോ, ലീഗുമായോ ബന്ധമില്ലന്നും പ്രതിപക്ഷ നേതാവ്

12:20 May 31

പ്രതിയുമായി ബന്ധമില്ലന്ന് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം

  • വ്യാജവീഡിയോ പ്രചരിപ്പിച്ച കേസിലെ പ്രതി അബ്‌ദുൾ ലത്തീഫുമായി മുസ്ലീം ലീഗിന് യാതൊരു ബന്ധവുമില്ലെന്ന് പാര്‍ട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം

12:19 May 31

തൃക്കാക്കരയിൽ കത്തി വ്യാജ വീഡിയോ വിവാദം

  • എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിനെതിരെ പ്രചരിപ്പിച്ച വ്യാജ വീഡിയോ പുറത്തിറക്കിയത് കോണ്‍ഗ്രസ് എന്ന് കോടിയേരി ബാലകൃഷ്‌ണൻ

11:12 May 31

പോളിങ് 30% പിന്നിട്ടു

  • തൃക്കാക്കരയിൽ മികച്ച പോളിങ്. 11 മണിവരെ 30% പിന്നിട്ടു

11:03 May 31

മദ്യപിച്ചെത്തിയ പ്രസൈഡിങ് ഓഫീസർ പിടിയിൽ

  • മദ്യപിച്ചെത്തിയ മരോട്ടിച്ചുവട് സെന്‍റ് ജോർജ് സ്കൂളിലെ പ്രിസൈഡിങ് ഓഫീസർ പിടിയിൽ.

10:17 May 31

പോളിങ് 20 ശതമാനം കടന്നു

  • തൃക്കാക്കരയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആദ്യ മൂന്ന് മണിക്കൂറിൽ 21.13% പോളിങ്

10:17 May 31

മമ്മൂട്ടി വോട്ട് രേഖപ്പെടുത്തി

മമ്മൂട്ടി വോട്ട് ചെയ്‌തു
  • നടൻ മമ്മൂട്ടി പൊന്നുരുന്നി എൽപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി

09:18 May 31

പോളിങ് 14% ശതമാനം കടന്നു

  • രാവിലെ 9 മണിവരെ 14.99% പോളിങ്

09:08 May 31

12.13 % പോളിങ്

  • ആദ്യ രണ്ട് മണിക്കൂറിൽ പോളിങ് 12.13%

09:06 May 31

ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര

  • മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര

08:17 May 31

8.5 ശതമാനം പോളിങ്

  • രാവിലെ 8 വരെ 8.15 ശതമാനം പോളിങ്

07:58 May 31

തടസപ്പെട്ട ബൂത്തിൽ അധിക സമയം

  • പോളിങ് തടസപ്പെട്ട വനിത ബൂത്തിൽ 45 മിനിറ്റ് അധിക സമയം അനുവദിച്ചു

07:44 May 31

ജോ ജോസഫ് വോട്ട് ചെയ്‌തു

THRIKKAKARA LIVE  തൃക്കാക്കര വിധിയെഴുതുന്നു
വോട്ട് രേഖപ്പെടുത്തി ജോ ജോസഫ്
  • പടമുഗള്‍ സ്‌കൂളിലെ 140ാം നമ്പർ ബൂത്തിൽ എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ് വോട്ട് ചെയ്‌തു.

07:43 May 31

വിജയ പ്രതീക്ഷയിൽ മുന്നണികള്‍

  • എൽഡിഎഫ് വിജയത്തിൽ സംശയമില്ലെന്ന് ജോ ജോസഫ്. യുഡിഎഫ് വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് ഉമ തോമസ്. ബിജെപി അട്ടിമറി വിജയം നേടുമെന്ന് എ.എൻ. രാധാകൃഷ്‌ണൻ.

07:42 May 31

യന്ത്രത്തകരാർ

  • എളംകുളം പോളിങ് സ്‌റ്റേഷനിലെ 94ാം നമ്പർ ബൂത്തിൽ യന്ത്രത്തകരാർ

07:25 May 31

ഉമ തോമസ് വോട്ട് ചെയ്‌തു

വോട്ട് രേഖപ്പെടുത്തി ഉമ തോമസ്
  • യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് പൈപ്പ് ലൈന്‍ ബൂത്തില്‍ വോട്ട് ചെയ്‌തു

07:24 May 31

വോട്ടിങ്‌ വൈകുന്നേരം ആറ്‌ മണിവരെ

എറണാകുളം : തൃക്കാക്കരയിൽ പോളിങ് ആരംഭിച്ചു. വൈകിട്ട് ആറ് മണി വരെയാണ് വോട്ടിങ്. തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന കണക്ക് പ്രകാരം മണ്ഡലത്തില്‍ 1,96,805 വോട്ടർമാരാണുള്ളത്. 239 ബൂത്തുകള്‍ ക്രമീകരിച്ചിരിക്കുന്നു. പ്രശ്‌ന ബാധിത ബൂത്തുകള്‍ ഇല്ല. 3633 പേർ കന്നിവോട്ടർമാരാണ്.

ആകെയുള്ള വോട്ടര്‍മാരില്‍ 95274 പേര്‍ പുരുഷന്മാരും 101530 പേര്‍ സ്ത്രീകളും ഒരാള്‍ ട്രാന്‍സ്‌ജെന്‍ഡറുമാണ്. ശുചിത്വ മിഷന്‍റെ നേതൃത്വത്തില്‍ ഹരിത പ്രോട്ടോകോള്‍ ഉറപ്പാക്കിയാണ് ബൂത്തുകള്‍ ഒരുക്കിയത്. എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ട്. 239 പോളിങ് ബൂത്തുകളില്‍ 75 എണ്ണം ഓക്‌സിലറി ബൂത്തുകളാണ്.

അഞ്ച് മാതൃകാ പോളിങ് സ്‌റ്റേഷനുകളാണ് മണ്ഡലത്തിലുള്ളത്

Last Updated : May 31, 2022, 7:51 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.