ETV Bharat / state

ബാലഭാസ്കറിന്‍റെ മരണം; ക്രൈം ബ്രാഞ്ച് പറയുന്നത് പച്ചക്കള്ളമെന്ന് സോബി ജോർജ്

ജിഷ്ണുവും, വിഷ്ണുവും അപകട സ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് താൻ മൊഴി നൽകിയെന്ന വാർത്ത പച്ചക്കള്ളമാണെന്ന് സോബി പറയുന്നു

Sobhi George
author img

By

Published : Aug 25, 2019, 6:38 PM IST

Updated : Aug 25, 2019, 8:33 PM IST

എറണാകുളം : വയലിനിസ്റ്റ് ബാലഭാസ്‌കറിന്‍റെ മരണത്തില്‍ പൊലീസ് പ്രതി ചേര്‍ത്ത ജിഷ്ണുവും, വിഷ്ണുവും അപകട സ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് ക്രൈംബ്രാഞ്ചിന് താന്‍ മൊഴി നൽകിയെന്ന വാർത്ത പച്ചക്കള്ളമെന്ന് മിമിക്രി താരം സോബി ജോർജ്.

ക്രൈം ബ്രാഞ്ച് പറയുന്നത് പച്ചക്കള്ളമെന്ന് സോബി ജോർജ്

ക്രൈം ബ്രാഞ്ച് പറയുന്നത് പച്ചക്കള്ളമാണ്. മൊഴി നൽകിയ സമയത്ത് ഇരുവരേയും തിരിച്ചറിഞ്ഞിരുന്നുവെന്ന് പറയുന്നത് അസംബന്ധമാണെന്നും സോബി ജോര്‍ജ് പറയുന്നു. ആരുടേയും ഫോട്ടോ അന്വേഷണ സംഘം തനിക്ക് കാണിച്ച് തന്നിട്ടില്ല. ക്രൈംബ്രാഞ്ച് പറഞ്ഞുവെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വരുന്ന കാര്യങ്ങൾ തന്‍റെ അറിവിൽ ഉള്ളതല്ല.

ഒരു പ്രാവശ്യം മാത്രമാണ് ക്രൈം ബ്രാഞ്ച് തന്നെ ചോദ്യം ചെയ്തിട്ടുള്ളത്. ഞാൻ കള്ളം പറഞ്ഞെങ്കിൽ ബ്രെയിൻ മാപ്പിങിന് തയ്യാറാണ്. ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ആസൂത്രിത കൊലപാതകമാണ് ബാലഭാസ്ക്കറിന്‍റേത്. കേസിനെ നിസാരവൽക്കരിക്കുകയാണ് ക്രൈം ബ്രാഞ്ച് ചെയ്തിരിക്കുന്നതെന്നും സോബി ജോർജ് കൂട്ടിച്ചേര്‍ത്തു.

Intro:nullBody:കോതമംഗലo:

ബാലഭാസ്ക്കറിന്റെ കാർ അപകs ത്തിൽപ്പെടുന്ന സമയത്ത് ജിഷ്ണുണുവും, വിഷ്ണുവും അപകട സ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് കലാഭവൻ
സോബി ജോർജ് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിയെന്ന വാർത്ത പച്ചക്കള്ളമെന്ന് സോബി ജോർജ്.

ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയ സമയത്ത് സോബി ജോർജ്
ജിഷ്ണുവിനേയും, വിഷ്ണുവിനേയും തിരിച്ചറിഞ്ഞിരുന്നുവെന്ന് പറയുന്നത് അസംബന്ധമാണെന്നും,
ആരുടേയും ഫോട്ടോ എനിക്ക് കാണിച്ച് തന്നില്ലന്നും
ക്രൈംബ്രാഞ്ച് പറയുന്ന വാർത്തകൾ തനിക്കറിയില്ലന്നുമാണ് സോബി ജോർജ് പറയുന്നത്. ഒരു പ്രാവശ്യം മാത്രമാണ് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിട്ടുള്ളത് . ഞാൻ കള്ളം പറഞ്ഞെങ്കിൽ ബ്രെയിൻ മാപ്പിംഗിന് തയ്യാറാണെന്നും, ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ആസൂത്രിത കൊലപാതകമാണ് ബാലഭാസ്ക്കിക്കറിന്റെത് എന്നും കേസിനെ നിസാരവൽക്കരിക്കുകയാണ് ക്രൈം ബ്രാഞ്ച് ചെയ്തിരിക്കുന്നത് എന്നും സോബി ജോർജ് പറഞ്ഞു. byte kalabavan soby george

etv bharat kothamangalamConclusion:etv bharat kothamangalam
Last Updated : Aug 25, 2019, 8:33 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.