ETV Bharat / state

പെൺകുട്ടിയെ അയൽവാസി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു - ernakulam

ഏഴല്ലൂരിലെ റേഷൻ കടയിൽ ജോലി ചെയ്യുന്ന പെൺകുട്ടിയെയാണ് അയൽവാസി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.

thodupuzha attack  girl was stabbed to death by a neighbor  girl attacked by neighbor  ernakulam  thodupuzha
പെൺകുട്ടിയെ അയൽവാസി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു
author img

By

Published : Jun 3, 2020, 10:16 PM IST

എറണാകുളം: തൊടുപുഴക്കു സമീപം ഏഴല്ലൂരിലെ റേഷൻ കടയിൽ ജോലി ചെയ്യുന്ന പെൺകുട്ടിയെ അയൽവാസി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു. ഗുരുതരമായി പരിക്കു പറ്റിയ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയായ അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടി ഇപ്പോൾ അൽ അഹ്സർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.