ETV Bharat / state

മാർ ജേക്കബ് മനത്തോടത്തിന്‍റെ വാദങ്ങൾ തള്ളി സീറോ മലബാർ സഭ മീഡിയ കമ്മീഷൻ - എറണാകുളം-അങ്കമാലി അതിരൂപത

എറണാകുളം-അങ്കമാലി അതിരൂപത
author img

By

Published : Jul 1, 2019, 9:16 PM IST

Updated : Jul 1, 2019, 10:27 PM IST

2019-07-01 21:11:40

'മാർ ജോർജ് ആലഞ്ചേരിയെ എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്ത സ്ഥാനത്തുനിന്നും മാറ്റിയിരുന്നില്ല'

കൊച്ചി: മാർ ജേക്കബ് മനത്തോടത്തിന്‍റെ വാദങ്ങൾ തള്ളി സീറോ മലബാർ സഭ മീഡിയ കമ്മീഷൻ. മാർ ജോർജ് ആലഞ്ചേരിയെ എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്ത സ്ഥാനത്തുനിന്നും മാറ്റിയിരുന്നില്ല. ആലഞ്ചേരി കാക്കനാടിലേക്ക് താമസം മാറിയത് സ്വന്തം ഇഷ്ടപ്രകാരം ആയിരുന്നുവെന്നും, ഇപ്പോഴത്തെ നടപടികൾ മനത്തോടത്തിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തന്നെയെന്നും സീറോ മലബാർ സഭയുടെ മീഡിയ കമ്മീഷൻ പുറത്തുവിട്ട കുറിപ്പിൽ വ്യക്തമാക്കുന്നു.

Intro:Body:

മാർ ജേക്കബ് മനത്തോടത്തിന്‍റെ വാദങ്ങൾ തള്ളി സീറോ മലബാർ സഭ മീഡിയ കമ്മീഷൻ. മാർ ജോർജ് ആലഞ്ചേരിയെ എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്ത സ്ഥാനത്തുനിന്നും മാറ്റിയിരുന്നില്ല. ആലഞ്ചേരി കാക്കനാടിലേക്ക് താമസം മാറിയത് സ്വന്തം ഇഷ്ടപ്രകാരം ആയിരുന്നുവെന്നും, ഇപ്പോഴത്തെ നടപടികൾ മനത്തോടത്തിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തന്നെയെന്നും സീറോ മലബാർ സഭയുടെ മീഡിയ കമ്മീഷൻ പുറത്തുവിട്ട കുറിപ്പിൽ വ്യക്തമാക്കുന്നു.

Conclusion:
Last Updated : Jul 1, 2019, 10:27 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.