ETV Bharat / state

സീറോ മലബാർ സഭ ഭൂമിയിടപാട്; പ്രതിഷേധം ശക്തമാക്കാൻ അല്‍മായ മുന്നേറ്റം

അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ലന്ന് അൽമായ മുന്നേറ്റം വക്താവ് റിജു കാഞ്ഞുക്കാരൻ പറഞ്ഞു. നഷ്ട്ം നികത്തണമെന്ന ആവശ്യവുമായി വിശ്വാസികൾ സീറോ മലബാർ സഭാ സിനഡിന് നിവേദനം നൽകിയിട്ടുണ്ട്.

സീറോ മലബാർ സഭ  പ്രതിഷേധവുമായി അല്‍മായ മുന്നേറ്റം  അങ്കമാലി അതിരൂപത  ernakulam angamaly diocese  syro malabar sabha
സീറോ മലബാർ സഭ ഭൂമിയിടപാട്; പ്രതിഷേധം ശക്തമാക്കാൻ അല്‍മയ മുന്നേറ്റം
author img

By

Published : Jan 2, 2020, 5:21 PM IST

കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപത വിവാദ ഭൂമി ഇടപാടിലെ നഷ്ടം നികത്തണമെന്ന ആവശ്യവുമായി അൽമായ മുന്നേറ്റം പ്രക്ഷോഭത്തിനൊരുങ്ങുന്നു. അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ലന്ന് അൽമായ മുന്നേറ്റം വാക്താവ് റിജു കാഞ്ഞൂക്കാരൻ പറഞ്ഞു. നഷ്ടം നികത്തണമെന്ന ആവശ്യവുമായി വിശ്വാസികൾ സീറോ മലബാർ സഭാ സിനഡിന് നിവേദനം നൽകിയിട്ടുണ്ട്. ജനുവരി ഏഴുമുതൽ ആരംഭിക്കുന്ന സഭാസിനഡിന്‍റെ അജണ്ടയിൽ ഈ വിഷയം ഉൾപ്പെടുത്തണം. അല്ലെങ്കിൽ സഭാ സിനഡ് ഉപരോധം ഉൾപ്പടെയുള്ള സമരങ്ങൾ ആരംഭിക്കുമെന്ന് റിജു പറഞ്ഞു.

സീറോ മലബാർ സഭ ഭൂമിയിടപാട്; പ്രതിഷേധം ശക്തമാക്കാൻ അല്‍മയ മുന്നേറ്റം
വിവാദ ഭൂമി ഇടപാടിനെ തുടർന്നുണ്ടായ നഷ്ടം നികത്താൻ വത്തിക്കാൻ സിനഡിന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ തുടർനടപടികൾ സ്വീകരിക്കാൻ സിനഡ് തയ്യാറായില്ല. അതിരൂപതയ്ക്ക് സാമ്പത്തിക നഷ്ട്മുണ്ടാക്കിയവർക്കെതിരെ നടപടി സ്വീകരിക്കണം. എറണാകുളം -അങ്കമാലി അതിരൂപതയിൽ ഉൾപ്പടെ തുടർന്ന് വരുന്ന ജനാഭിമുഖ്യ കുർബാന രീതി മാറ്റുന്നതിനെ കുറിച്ച് ഇപ്പോൾ ചർച്ച ചെയ്യുന്നതിന് പിന്നിൽ ഗൂഡ ലക്ഷ്യമുണ്ട്. ഭൂമി ഇടപാട് വിവാദങ്ങളിൽ നിന്ന് ഒളിച്ചോടുകയാണ് ഇതിന്‍റെ ലക്ഷ്യം. ആരാധാനക്രമത്തിലെ മാറ്റം തങ്ങൾ അനുവദിക്കില്ലന്നാണ് വിശ്വാസികളുടെ നിലപാട് എന്നും റിജു കാഞ്ഞൂക്കാരൻ വ്യക്തമാക്കി. ജനാഭിമുഖ്യ കുർബാന രീതി മാറ്റുന്നതിനെതിരെ എറണാകുളം റിന്യൂവൽ സെന്‍ററിൽ വിശ്വാസികളുടെ യോഗവും സംഘടിപ്പിച്ചു.

Intro:Body:എറണാകുളം അങ്കമാലി അതിരൂപത വിവാദ ഭൂമി ഇടപാടിലെ നഷ്ട്ടം നികത്തണമെന്ന ആവശ്യമായി അൽമായ മുന്നേറ്റം പ്രക്ഷോഭത്തിനൊരുങ്ങുന്നു.
എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ലന്ന് അൽമായ മുന്നേറ്റം വാക്താവ് റിജു കാഞ്ഞുക്കാരൻ പറഞ്ഞു. നഷ്ട്ടം നികത്തണമെന്ന ആവശ്യവുമായി വിശ്വാസികൾ സിറോ മലബാർ സഭാസിനഡിന് നിവേദനം നൽകിയിട്ടുണ്ട്. ജനുവരി എഴുമുതൽ ആരംഭിക്കുന്ന സഭാസിനഡിന്റെ അജണ്ടയിൽ ഈ വിഷയം ഉൾപ്പെടുത്തണം. അല്ലെങ്കിൽ സഭാസിനഡ് ഉപരോധം ഉൾപ്പടെയുള്ള സമരങ്ങൾ ആരംഭിക്കും. വിവാദ ഭൂമി ഇടപാടിനെ തുടർന്നുണ്ടായ നഷ്ട്ടം നികത്താൻ വത്തിക്കാൻ സിനഡിന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ തുടർനടപടികൾ സ്വീകരിക്കാൻ സിനഡ് തയ്യാറായില്ല. അതിരൂപതയ്ക്ക് സാമ്പത്തികനഷ്ട്ടമുണ്ടാക്കിയവർക്കെതിരെ നടപടി സ്വീകരിക്കണം. എറണാകുളം അങ്കമാലി അതിരൂപതയിൽ ഉൾപ്പടെ തുടർന്നു വരുന്ന ജനാഭിമുഖ്യ കുർബാന രീതി മാറ്റുന്നതിനെ കുറിച്ച് ഇപ്പോൾ ചർച്ച ചെയ്യുന്നതിന് പിന്നിൽ ഗൂഡ ലക്ഷ്യമുണ്ട്. ഭൂമി ഇടപാട് വിവാദങ്ങളിൽ നിന്ന് ഒളിച്ചോടുകയാണ് ഇതിന്റെ ലക്ഷ്യം. ആരാധാനക്രമത്തിലെ മാറ്റം തങ്ങൾ അനുവദിക്കില്ലന്നാണ് വിശ്വാസികളുടെ നിലപാട് എന്നും റിജു കാഞ്ഞു ക്കാരൻ വ്യക്തക്തമാക്കി. ജനാഭിമുഖ്യ കുർബാന രീതി മാറ്റുന്നതിനെതിരെ എറണാകുളം റിന്യൂവൽ സെന്ററിൽ വിശ്വാസികളുടെ യോഗവും സംഘടിപ്പിച്ചു

Etv Bharat
KochiConclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.