ETV Bharat / state

വളാഞ്ചേരി പീഡനം; വ്യക്തിപരമായ ആരോപണമെന്ന് ഷംസുദ്ദീൻ നടക്കാവിൽ - ഷംസുദ്ദീൻ നടക്കാവിൽ

വിദേശത്ത് പോയത് ബിസിനസ് ആവശ്യത്തിനായിരുന്നു. താൻ വിദേശത്ത് പോയതിന് ശേഷമാണ് കേസുണ്ടായത്.

വളാഞ്ചേരി പീഡനം; വ്യക്തിപരമായ ആരോപണമെന്ന് ഷംസുദ്ദീൻ നടക്കാവിൽ
author img

By

Published : Jul 13, 2019, 2:13 AM IST

കൊച്ചി: വളാഞ്ചേരിയിൽ 16 വയസുകാരിയെ പീഡിപ്പിച്ച കേസ് വ്യക്തിപരമായ ആരോപണമാണെന്ന് കേസിലെ പ്രതിയായ വളാഞ്ചേരി നഗരസഭ കൗൺസിലർ ഷംസുദ്ദീൻ നടക്കാവിൽ പറഞ്ഞു. വിദേശത്ത് പോയത് ബിസിനസ് ആവശ്യത്തിനായിരുന്നു. താൻ വിദേശത്ത് പോയതിന് ശേഷമാണ് കേസുണ്ടായത്.പരാതിയിൽ പറയുന്ന പെൺകുട്ടിയെ തനിക്കറിയില്ലെന്നും ഷംസുദീൻ നടക്കാവിൽ പറഞ്ഞു. കേസിനെ തുടര്‍ന്ന് ഒളിവില്‍ പോയ ഷംസുദ്ധീന്‍ നെടുമ്പാശ്ശേരി വിമാനത്താളത്തിൽ എത്തിയപ്പോഴായിരുന്നു പ്രതികരണം.

Intro:Body:കെ.ടി ജലീലിന്റെ സുഹ്യത്ത് ഷംസുദ്ദീൻ നടക്കാവിൽ

വളാഞ്ചേരിയിൽ 16 കാരിയെ പീഡിപ്പിച്ച കേസ്

കേസ് വ്യക്തിപരമായ ആരോപണം എന്ന് വളാഞ്ചേരി നഗരസഭ കൗൺസിലർ ഷംസുദ്ദീൻ നടക്കാവിൽ

വിദേശത്ത് പോയത് ബിസിനസ് ആവശ്യത്തിനായിരുന്നു

താൻ
വിദേശത്ത് പോയതിന് ശേഷമാണ് കേസുണ്ടായത്.

വിദേശത്ത് പോയത് ബിസിനസ് ആവശ്യത്തിനായിരുന്നു

പരാതിയിൽ പറയുന്ന
പെൺകുട്ടിയെ തനിക്ക് അറിയില്ല

മറ്റ് സംഭവങ്ങളെ കുറിച്ച് തനിക്കറിയില്ലനും ഷംസുദീൻ നടക്കാവിൽConclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.