ETV Bharat / state

നദീവന്ദനവുമായി മൂവാറ്റുപുഴ നിര്‍മല കോളജ് വിദ്യാര്‍ഥികൾ - കേരള നദീസംരക്ഷണ സമിതി

നദീദിനാചരണത്തിന്‍റെ ഭാഗമായി നടത്തിയ ശാസ്‌ത്ര സെമിനാര്‍ മൂവാറ്റുപുഴ എം.എല്‍.എ എല്‍ദോ എബ്രഹാം ഉദ്‌ഘാടനം ചെയ്‌തു

നദീവന്ദനവുമായി മൂവാറ്റുപുഴ നിര്‍മ്മല കോളജ് വിദ്യാര്‍ഥികൾ
author img

By

Published : Oct 3, 2019, 5:27 PM IST

എറണാകുളം: കേരള നദീസംരക്ഷണ സമിതിയും മൂവാറ്റുപുഴ നിര്‍മല കോളജും സംയുക്തമായി നദീദിനാചരണവും ശാസ്‌ത്ര സെമിനാറും സംഘടിപ്പിച്ചു. ഇതിന്‍റെ ഭാഗമായി മൂവാറ്റുപുഴയാറിലെ ത്രിവേണി സംഗമത്തില്‍ നദീസംരക്ഷണ സമിതി പ്രവര്‍ത്തകരും കോളജ് വിദ്യാര്‍ഥികളും നാട്ടുകാരും നദീസന്ദര്‍ശനവും നദീസംരക്ഷണ പ്രതിജ്ഞയും നടത്തി. ത്രിവേണി സംഗമത്തിലെ കടത്തുകാരന്‍ ബേബി ജോര്‍ജ് കുഴികണ്ടത്തിലിനെ കേരള നദീസംരക്ഷണ സമിതി പ്രസിഡന്‍റ് പ്രൊഫ. എസ്.സീതാരാമന്‍ പൊന്നാടയണിച്ച് ആദരിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ ശശിധരന്‍, നിര്‍മല ഹയര്‍സെക്കന്‍ററി സ്‌കൂള്‍ പ്രിന്‍സിപ്പാൾ ഡോ.ആന്‍റണി പുത്തന്‍കുളം തുടങ്ങിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു. പ്രൊഫ.സീതാരാമന്‍ മുഖ്യപ്രഭാഷണം നടത്തി.

നദീവന്ദനവുമായി മൂവാറ്റുപുഴ നിര്‍മല കോളജ് വിദ്യാര്‍ഥികൾ

Intro:Body:special news

മുവാറ്റുപുഴ:

മൂവാറ്റുപുഴയില്‍ നദീ ദിനാചരണത്തിന്റെ ഭാഗമായി നദീവന്ദനവും ശാസ്ത്ര സെമിനാറും നടന്നു. മൂവാറ്റുപുഴയാറിലെ ത്രിവേണി സംഗമത്തില്‍ നിര്‍മ്മല കോളേജ് വിദ്യാര്‍ത്ഥികളും നദീസംരക്ഷണ സമിതി പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ നദീസന്ദര്‍ശനവും നദീസംരക്ഷണ പ്രതിജ്ഞയും നടത്തി.

മൂവാറ്റുപുഴ: കേരള നദീസംരക്ഷണ സമിതിയും മൂവാറ്റുപുഴ നിര്‍മ്മല കോളേജും സംയുക്തമായി സംഘടിപ്പിച്ച നദീദിനാചരണവും ശാസ്ത്ര സെമിനാറും മൂവാറ്റുപുഴയില്‍ നടന്നു . മുവാറ്റുപുഴയാറിലെ ത്രിവേണി സംഗമത്തില്‍ നിര്‍മ്മല കോളേജ് വിദ്യാര്‍ത്ഥികളും നദീസംരക്ഷണ സമിതി പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ നദീസന്ദര്‍ശനവും നദീസംരക്ഷണ പ്രതിജ്ഞയും നടത്തി.. നിര്‍മ്മല ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ.ആന്റണി പുത്തന്‍കുളം അധ്യക്ഷത വഹിചു..
നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ നദീദിന പ്രതിജ്ഞ ചൊല്ലികൊടുത്ത്. (Prathijnja).

.ത്രിവേണി സംഗമത്തിലെ കടത്തുകാരന്‍ ബേബി ജോര്‍ജ് കുഴികണ്ടത്തിലിനെ പ്രൊഫ എസ്.സീതാരാമന്‍ പൊന്നാടയണിച്ച് ആദരിച്ചു.

തുടർന്ന് നിര്‍മ്മല കോളേജ് ഓഡിറ്റോറിയത്തില്‍ നദീദിനാചരണം ഉദ്ഘാടനവും ശാസ്ത്ര സെമിനാറും നടന്നു. . നദീദിനാചരണം എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ബൈറ്റ് (MLA-എൽദോ എബ്രഹാം)

കേരള നദീസംരക്ഷണ സമിതി പ്രസിഡന്റ് പ്രൊഫ.സീതാരാമന്‍ മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് നദീസംരക്ഷണവും ജലവിഭവ വിനിയോഗവും എന്ന വിഷയത്തില്‍ നടക്കുന്ന ശാസ്ത്ര സെമിനാറില്‍ ഡോ.ഷാജു തോമസ്സും ,. ജല ഓഡിറ്റ് എന്ന വിഷയത്തില്‍ ഡോ.സണ്ണി ജോര്‍ജും ജലചക്രവും കാലാവസ്ഥ വ്യതിയാനവും എന്ന വിഷയത്തില്‍ ഡോ.എസ്.അഭിലാഷും ജലമലിനീകരണവും ആരോഗ്യവും എന്ന വിഷയത്തില്‍
എം. എ.ബൈജുവും ചാലക്കുടി പുഴയും അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയും പാരിസ്ഥിതിക വിലയിരുത്തലും എന്ന വിഷയത്തില്‍ എസ്.പി.രവിയും ക്ലാസ്സെടുത്തു.Conclusion:kthamangalam
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.