ETV Bharat / state

കെ.എസ്.ആര്‍.ടി.സി ബസ് അടിച്ച് തകര്‍ത്ത്, ജീവനക്കാരെ പൊതിരെ തല്ലി; സ്വകാര്യ ബസ് ജീവനക്കാരുടെ അക്രമം - എറണാകുളം സ്വകാര്യ ബസ് ജീവനക്കാരുടെ അക്രമം

മരിയ എന്ന സ്വകാര്യ ബസ് ജീവനക്കാർ സമയം സംബന്ധിച്ച തർക്കമുന്നയിച്ചാണ് കെ.എസ്.ആർ.ടി.സി ബസിന് നേരെ ആക്രമണം നടത്തിയത്. ബസിൻ്റെ ചില്ല് അടിച്ചു തകർത്തുവെന്നും ജീവനക്കാരെ കയേറ്റം ചെയ്തെന്നുമാണ് ആരോപണം.

ksrtc attack  Violence against KSRTC bus employees in Kochi  private bus employees attack in eranakulam  എറണാകുളം സ്വകാര്യ ബസ് ജീവനക്കാരുടെ അക്രമം  കൊച്ചി കെ.എസ്.ആർ.ടി.സി ആക്രമണം
കൊച്ചിയിൽ കെ.എസ്.ആർ.ടി.സി ബസിന് നേരെ സ്വകാര്യ ബസ് ജീവനക്കാരുടെ അക്രമം
author img

By

Published : Nov 30, 2021, 12:08 PM IST

Updated : Nov 30, 2021, 12:57 PM IST

എറണാകുളം: കൊച്ചിയിൽ കെ.എസ്.ആർ.ടി.സി ബസിന് നേരെ സ്വകാര്യ ബസ് ജീവനക്കാരുടെ അക്രമം. മൂവാറ്റുപുഴയിൽ നിന്നും കലൂരിലേക്കുള്ള യാത്രമധ്യേ പട്ടിമറ്റത്ത് വെച്ചാണ് കെ.എസ്.ആർ.ടി.സി ബസിന് നേരെ ആക്രമണം നടത്തിയത്.

ALSO READ: Illegal liquor: ഇരിങ്ങാലക്കുടയിൽ വ്യാജമദ്യം കഴിച്ച രണ്ട് പേർ മരിച്ചു

ഇതേ റൂട്ടിൽ സർവീസ് നടത്തുന്ന മരിയ എന്ന സ്വകാര്യ ബസ് ജീവനക്കാർ സമയം സംബന്ധിച്ച തർക്കമുന്നയിച്ചാണ് ആക്രമണം നടത്തിയത്. ബസിൻ്റെ ചില്ല് അടിച്ചു തകർത്തുവെന്നും ജീവനക്കാരെ കയേറ്റം ചെയ്തെന്നുമാണ് ആരോപണം. പരുക്കേറ്റ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ ബൈജു മാത്യു, അരുൺ എന്നിവരെ കടയിരുപ്പ് ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം സ്വകാര്യ ബസ് സമയം തെറ്റിയാണ് ഓടുന്നതെന്ന് കെ.എസ്.ആർ.ടി.സി ജീവനക്കാർ ആരോപിച്ചു. സംഭവത്തിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർ കുന്നത്ത് നാട് പൊലീസിൽ പരാതി നൽകി. പൊലീസ് പരുക്കേറ്റ ജീവനക്കാരുടെ മൊഴിയെടുത്ത് തുടർ നടപടി സ്വീകരിക്കും.

Last Updated : Nov 30, 2021, 12:57 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.