ETV Bharat / state

ഉള്ളിവിലയില്‍ ഹൈക്കോടതി ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് പരിഗണിക്കും - ernakulam latest news

ഉള്ളിവില വർധനവ് തടയാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കർശന നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുള്ളത്

ഉള്ളിവില സംബന്ധിച്ച് ഹൈക്കോടതി ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് പരിഗണിക്കും  ഹൈക്കോടതി ഇടപെടല്‍  plea filed in high court seeking intervention of onion prices will consider today  intervention of onion prices  ernakulam latest news  ഉള്ളിവില വർധനവ്
ഉള്ളിവില
author img

By

Published : Dec 11, 2019, 10:17 AM IST

എറണാകുളം: സംസ്ഥാനത്ത് ഉയര്‍ന്ന് വരുന്ന ഉള്ളിവിലയില്‍ ഹൈക്കോടതി ഇടപെടല്‍ ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഇന്ന് പരിഗണിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച അഡ്വ. മനു റോയിയാണ് ഹർജി സമർപ്പിച്ചത്. ഉള്ളിവില വർധനവ് തടയാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കർശന നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിട്ടുള്ളത്.

ചെറിയ ഉള്ളി, സവാള, വെളുത്തുള്ളി എന്നിവയുടെ വില ക്രമാധീതമായി ഉയർന്ന സാഹചര്യമാണ് ഇപ്പോൾ സംസ്ഥാനത്തുള്ളത്. ആറുമാസം മുമ്പ് സവാളക്ക് 20 രൂപയിൽ താഴെയായിരുന്നെങ്കിൽ ഇപ്പോൾ അത് 140 രൂപയ്ക്ക് മുകളിലെത്തി. സാധാരണക്കാരുടെ കുടുംബ ബജറ്റ് തകർക്കുന്ന തരത്തിലാണ് ഉള്ളിവില ഉയരുന്നത്.

Intro:

Body:സംസ്ഥാനത്ത് ഉള്ളിവില കുതിച്ചുയരുന്ന സാഹചര്യം തടയാൻ ഹൈക്കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ചിരിക്കുന്ന പൊതുതാൽപര്യ ഹർജി ഇന്ന് പരിഗണിക്കും. ഉള്ളി വില വർദ്ധനവ് തടയാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് കർശന നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എറണാകുളം ഇടതു സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച അഡ്വക്കേറ്റ് മനു റോയിയാണ് ഉള്ളി വില സംബന്ധിച്ച ഹൈക്കോടതി ഇടപെടൽ ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചിരിക്കുന്നത്.

ചെറിയ ഉള്ളി, സവാള, വെളുത്തുള്ളി എന്നിവയുടെ വില ക്രമാതീതമായി ഉയർന്ന സാഹചര്യമാണ് ഇപ്പോൾ സംസ്ഥാനത്തുള്ളത്. ആറുമാസം മുൻപ് സവാളക്ക് 20 രൂപയിൽ താഴെ ആയിരുന്നെങ്കിൽ ഇപ്പോൾ ഇത് 140 രൂപയ്ക്ക് മുകളിലെത്തി. സാധാരണക്കാരുടെ കുടുംബ ബജറ്റ് തകർക്കുന്ന തരത്തിലാണ് ഉള്ളിവില കുതിക്കുന്നത്. ഉള്ളി വില നിയന്ത്രിക്കാൻ സർക്കാരുകൾക്ക് ഉടൻ തന്നെ നിർദ്ദേശം നൽകണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ETV Bharat
Kochi

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.