പെരുമ്പാവൂര്‍: പ്രകൃതി വിരുദ്ധമായി മൃഗങ്ങളെ പീഡിപ്പിച്ച കേസില്‍ ജിഷ കൊലക്കേസ് പ്രതി അമീര്‍ ഉള്‍ ഇസ്ലാമിനെ പെരുമ്പാവൂര്‍ കൊടതി വെറുതെ വിട്ടു. കേസില്‍ കൃത്യമായ രേഖകള്‍ ഹാജരാക്കാന്‍ പൊലീസിനോ പ്രോസിക്യൂഷനോ കഴിഞ്ഞില്ല. ജിഷ കൊലക്കേസിനു ബലം കൂട്ടാന്‍ കെട്ടിച്ചമച്ച കേസാണ് ഇതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അമീര്‍ ഉള്‍ ഇസ്ലാമിനെ കോടതി വെറുതെ വിട്ടത്.
പ്രകൃതി വിരുദ്ധ പീഡനം; അമീര്‍ ഉള്‍ ഇസ്ലാമിനെ വെറുതെ വിട്ടു
കേസില്‍ കൃത്യമായ രേഖകള്‍ ഹാജരാക്കാന്‍ പൊലീസിനോ പ്രോസിക്യൂഷനോ കഴിഞ്ഞില്ല.
പ്രകൃതി വിരുദ്ധ പീഡനം; അമീര്‍ ഉള്‍ ഇസ്ലാമിനെ കോടതി വെറുതെ വിട്ടു
പെരുമ്പാവൂര്‍: പ്രകൃതി വിരുദ്ധമായി മൃഗങ്ങളെ പീഡിപ്പിച്ച കേസില്‍ ജിഷ കൊലക്കേസ് പ്രതി അമീര്‍ ഉള്‍ ഇസ്ലാമിനെ പെരുമ്പാവൂര്‍ കൊടതി വെറുതെ വിട്ടു. കേസില്‍ കൃത്യമായ രേഖകള്‍ ഹാജരാക്കാന്‍ പൊലീസിനോ പ്രോസിക്യൂഷനോ കഴിഞ്ഞില്ല. ജിഷ കൊലക്കേസിനു ബലം കൂട്ടാന്‍ കെട്ടിച്ചമച്ച കേസാണ് ഇതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അമീര്‍ ഉള്‍ ഇസ്ലാമിനെ കോടതി വെറുതെ വിട്ടത്.
ജിഷ വധ കേസിൽ ആടിനെ പീഡിപ്പിച്ചെന്ന കേസ് കെട്ടി ചമച്ചത്. അമീർ ഉൾ ഇസ്ലാമിനെ കോടതി വെറുതെ വിട്ടു.
പെരുമ്പാവൂർ ജിഷ കൊലപാതകക്കേസിലെ പ്രതി അമീർഉൾ ഇസ്ലാം ആടിനെ പീഡിപ്പിച്ചു എന്നകേസിലാണ് പെരുമ്പാവൂർ കോടതി വെറുതെവിട്ടത്. കേസിൽ ക്രിത്യമായരേഖകൾ ഹാജരാക്കാൻ പോലീസിനോ പ്രോസിക്യൂഷനോ കഴിഞ്ഞില്ല .ഈ കേസ്ജിഷ കേസിനു ബലംകൂട്ടാൻ പോലീസ് കെട്ടിച്ചമച്ചതാണെന്ന് കോടതി കണ്ടതിനെ തുടർന്നാണ് വെറുതെ വിട്ടത്.