ETV Bharat / state

കോടതിവിധി ജനങ്ങൾ മാനിക്കണമെന്ന് ജസ്റ്റിസ് കമാൽ പാഷ - ജനങ്ങൾ മാനിക്കണം

കോടതിവിധി ജനങ്ങൾ മാനിക്കണമെന്നും നഷ്ടങ്ങളുടെയും ലാഭങ്ങളുയുടെയും കണക്ക് ആരും നോക്കരുതെന്നും

അയോധ്യ കേസിലെ കോടതിവിധി ജനങ്ങൾ മാനിക്കണമെന്ന് കമാൽ പാഷ
author img

By

Published : Nov 9, 2019, 3:27 PM IST

Updated : Nov 9, 2019, 4:35 PM IST

എറണാകുളം: രാജ്യം ഉറ്റുനോക്കിയ അയോധ്യ കേസിലെ കോടതിവിധി ജനങ്ങൾ മാനിക്കണമെന്നും നഷ്ടങ്ങളുടെയും ലാഭങ്ങളുയുടെയും കണക്ക് ആരും നോക്കരുതെന്നും മുൻ ഹൈക്കോടതി ജഡ്ജിയായിരുന്ന കമാൽ പാഷ. കോടതി വിധിയെ സ്വീകരിക്കാനും അംഗീകരിക്കാനും മുഴുവൻ ജനങ്ങൾക്കും കഴിയണം. കോടതി വിധിയുടെ അടിസ്ഥാനത്തിൽ വിദ്വേഷം പരത്തുകയോ അക്രമാസക്തരാവുകയോ ചെയ്യരുതെന്നും ഭരണഘടനയും പരമോന്നത നീതിപീഠത്തിന്‍റെ വിധിയും മാനിക്കണമെന്നും കമാൽ പാഷ പറഞ്ഞു.

കോടതിവിധി ജനങ്ങൾ മാനിക്കണമെന്ന് ജസ്റ്റിസ് കമാൽ പാഷ

Intro:

Body:രാജ്യം ഉറ്റുനോക്കിയ അയോധ്യ കേസിലെ കോടതിവിധി ജനങ്ങൾ മാനിക്കണമെന്നും നഷ്ടങ്ങളുടെയും ലാഭങ്ങളുയുടെയും കണക്ക് ആരും നോക്കരുതെന്നും കെമാൽ പാഷ.കോടതി വിധിയെ സ്വീകരിക്കാനും അംഗീകരിക്കാനും മുഴുവൻ ജനങ്ങൾക്കും കഴിയണം. കോടതി വിധിയുടെ അടിസ്ഥാനത്തിൽ വിദ്വേഷം പരത്തുകയോ അക്രമാസക്തരാവുകയോ ചെയ്യരുതെന്നും ഭരണഘടനയും പരമോന്നത നീതിപീഠത്തിന്റെ വിധിയും മാനിക്കണമെന്നും കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു. byte 40 ദിവസം നീണ്ട മാരത്തോൺ വാദമാണ് സുപ്രീം കോടതി നടത്തിയത്. അയോധ്യ കേസ് ഒരു സിവിൽ വ്യവഹാരമാണെങ്കിൽ പോലും അതിനപ്പുറത്ത് ഒരുപാട് മാനങ്ങൾ കൈ വന്നതുകൊണ്ടാണ് ഭരണഘടന ബെഞ്ചിലേക്ക് മാറേണ്ടതായിട്ട് വന്നത്.രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള വ്യവഹാരമായി മാറാൻ പാടില്ലായിരുന്നു. ഇത് പിന്നീട് ഹിന്ദു മുസ്ലിങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളായി മാറി. ദൗർഭാഗ്യകരമായ അവസ്ഥയാണ് ഉണ്ടായത്.ലോകത്ത് മത വൈവിധ്യമുള്ള മറ്റൊരു രാജ്യം വേറെയില്ല. ഓരോ ഭാരതീയന്റെയും പരമോന്നതമായത് ഭരണഘടനയാണ്. അത് അനുശാസിക്കുന്ന രീതിയിൽ മുന്നോട്ടു പോയാൽ സമാധാനം കൈവരുമെന്നും കെമാൽ പാഷ പറഞ്ഞു. byte അയോധ്യ വിഷയവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ബി കെമാൽ പാഷ, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, കൊച്ചി ഗ്രാൻഡ് മസ്ജിദ് ഇമാം ഫൈസൽ അസ്ഹരി, ഫാദർ വിൻസെന്റ് കുണ്ടുകുളം, ബഷീർ കല്ലേലിൽ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ETV Bharat Kochi

Conclusion:
Last Updated : Nov 9, 2019, 4:35 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.