ETV Bharat / state

ആദിവാസി യുവാവിന്‍റെ മൃതദേഹം ചുമന്ന് നടന്ന സംഭവം; നിര്‍ഭാഗ്യകരമെന്ന് മന്ത്രി വി.എസ് സുനിൽകുമാർ

കോതമംഗലം കുഞ്ചിപ്പാറ കോളനിയിലാണ് കഴിഞ്ഞ ദിവസം യുവാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോളനിയിലേക്ക് റോഡ് സൗകര്യമില്ലാത്തലിനാല്‍ ഇയാളുടെ മൃതദേഹം പായയില്‍ പൊതിഞ്ഞ് അയല്‍വാസികള്‍ മൂന്ന് കിലോമീറ്ററാണ് നടന്നാണ്.

വി.എസ് സുനിൽകുമാർ  കുഞ്ചിപ്പാറ കോളനി  minister vs sunilkumar  kunjippara tribal death
വി.എസ് സുനിൽകുമാർ
author img

By

Published : Dec 30, 2019, 9:58 PM IST

എറണാകുളം: ആദിവാസി കോളനിയിൽ ആത്മഹത്യ ചെയ്‌ത യുവാവിന്‍റെ മൃതദേഹവുമായി മൂന്ന് കിലോമീറ്ററോളം ദൂരം നടക്കേണ്ടി വന്ന സംഭവം നിര്‍ഭാഗ്യകരമെന്ന് മന്ത്രി വി.എസ് സുനിൽകുമാർ. യുപിയിലും ഉത്തർപ്രദേശിലെയും അവസ്ഥ വച്ച് താരതമ്യം ചെയ്യരുതെന്നും കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. കോതമംഗലം കുഞ്ചിപ്പാറ കോളനിയിലാണ് കഴിഞ്ഞ ദിവസം യുവാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോളനിയിലേക്ക് റോഡ് സൗകര്യമില്ലാത്തലിനാല്‍ ഇയാളുടെ മൃതദേഹം പായയില്‍ പൊതിഞ്ഞ് അയല്‍വാസികള്‍ മൂന്ന് കിലോമീറ്ററാണ് നടന്നാണ്.

മൃതദേഹം ചുമന്ന് നടന്നു; സംഭവം നിര്‍ഭാഗ്യകരമെന്ന് മന്ത്രി വി.എസ് സുനിൽകുമാർ

കുട്ടമ്പുഴ പഞ്ചായത്തിലെ കുഞ്ചിപ്പാറ കോളനിയിലേക്ക് പാലവും റോഡും നിർമിക്കണമെന്നത് നാട്ടുകാരുടെ ദീർഘകാലമായുള്ള ആവശ്യമാണ്. മഴക്കാലത്ത് പുഴയിൽ വെള്ളംനിറഞ്ഞാൽ ബ്ലാവന കടത്ത് വഴിയുള്ള യാത്ര ദുഷ്‌കരമാകും. ഇതോടെ കോളനിക്കാർ ഒറ്റപ്പെട്ട അവസ്ഥയിലാകുന്നതും പതിവ് സംഭവമാണ്. മാറി മാറി വരുന്ന സർക്കാരുകൾ ബഡ്‌ജറ്റിൽ ആദിവാസികളുടെ ക്ഷേമത്തിനായി കോടികൾ മാറ്റിവെക്കുന്നുണ്ടെങ്കിലും കാടിന്‍റെ മക്കൾക്ക് വേണ്ട രീതിയിൽ ലഭിക്കുന്നില്ലെന്ന പരാതികൾ നേരത്തെ തന്നെ ഉയർന്നിരുന്നു.

Intro:Body:kothamangalam

കഴിഞ്ഞദിവസം ആദിവാസി കോതമംഗലം കുഞ്ചിപ്പാറ കോളനിയിൽ തൂങ്ങിമരിച്ച യുവാവിൻറെ മൃതദേഹം പായിൽ പൊതിഞ്ഞ് മൂന്നു കിലോമീറ്ററോളം നടന്ന സംഭവ ഖേദകരമെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽ കുമാർ.

യുപിയിലും ഉത്തർപ്രദേശിലെയും അവസ്ഥ വച്ച് താരതമ്യം ചെയ്യരുതെന്ന് കൃഷി മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു.

ഗവൺമെൻറ് വിചാരിച്ചാലും ഗതാഗത സൗകര്യം ഏർപ്പെടുത്താൻ പറ്റാതെ വരുന്ന ദുരന്തമാണ് ഇവിടെയുള്ളത് എന്നോടുള്ള ദുരന്തങ്ങളാണ് ഇതെന്നും,

ആദിവാസികൾക്കു വേണ്ടി റോഡ് നിർമ്മിക്കുന്നതിനും, യാത്ര സുഖകരമാക്കുന്നതിനും

കേന്ദ്ര നിയമത്തിന് ഭാഗമായിത്തന്നെ ലഭ്യമാക്കേണ്ടതാണ് അങ്ങനെ ലഭ്യമായായാൽ മാത്രമാണ് ഇതെല്ലാം ചെയ്യാൻ പറ്റുകയൊള്ളുവെന്നും വി.എസ് സുനിൽകുമാർ പറഞ്ഞു.

കുട്ടമ്പുഴ പഞ്ചായത്തിലെ കുഞ്ചിപ്പാറ കോളനിയിലേക്ക് പാലവും റോഡും നിർമിക്കണമെന്നത് നാട്ടുകാരുടെ ദീർഘകാലമായുള്ള ആവശ്യമാണ്. മഴക്കാലത്ത് പുഴയിൽ വെള്ളംനിറഞ്ഞാൽ ബ്ലാവന കടത്ത് വഴിയുള്ള യാത്ര ദുഷ്കരമാകും. ഇതോടെ കോളനിക്കാർ ഒറ്റപ്പെട്ട അവസ്ഥയിലാകുന്നതും പതിവ് സംഭവമാണ്.
മാറി മാറി വരുന്ന സർക്കാരുകൾ ബഡ്ജറ്റിൽ ആദിവാസികളുടെ ക്ഷേമത്തിനായി കോടികൾ മാറ്റിവെക്കുന്നുണ്ടെങ്കിലും കാടിന്റെ മക്കൾക്ക് വേണ്ട രീതിയിൽ ലഭിക്കുന്നില്ലന്ന പരാതികൾ നേരത്തെ തന്നെ ഉയർന്ന് വന്നിട്ടുണ്ട്
Conclusion:kothamangalam
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.