എറണാകുളം : കൊച്ചി അമൃത ആശുപത്രിയിലെ എംബിബിഎസ് രണ്ടാം വര്‍ഷ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. ദില്ലി സ്വദേശിയായ ഇരുപതുകാരി വിയോള റസ്‌തോഗിയാണ് ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്. പരീക്ഷയില്‍ പരാജയപ്പെട്ടതാണ് മരണകാരണമെന്നാണ് ലഭിക്കുന്ന അനൗദ്യോഗിക വിവരം.
എംബിബിഎസ് രണ്ടാം വര്‍ഷ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു - mbbs student
ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്നും ചാടിയായിരുന്നു ആത്മഹത്യ
എംബിബിഎസ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
എറണാകുളം : കൊച്ചി അമൃത ആശുപത്രിയിലെ എംബിബിഎസ് രണ്ടാം വര്‍ഷ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. ദില്ലി സ്വദേശിയായ ഇരുപതുകാരി വിയോള റസ്‌തോഗിയാണ് ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്. പരീക്ഷയില്‍ പരാജയപ്പെട്ടതാണ് മരണകാരണമെന്നാണ് ലഭിക്കുന്ന അനൗദ്യോഗിക വിവരം.
Intro:Body:കൊച്ചി അമൃത ആശുപത്രിയിലെ എംബിബിഎസ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ദില്ലി സ്വദേശിയായ ഇരുപതുകാരി വിയോള റസ്‌തോഗിയാണ് ആത്മഹത്യ ചെയ്തത്. ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്നും ചാടിയായിരുന്നു ആത്മഹത്യ ചെയ്തത്. അതേ സമയം പരീക്ഷയില്‍ പരാജയപ്പെട്ടതാണ് മരണകാരണമെന്നാണ് ലഭിക്കുന്ന അനൗദ്യോഗിക വിവരം.Conclusion: