എറണാകുളം: മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള നടപടികൾ തുടങ്ങി. ഇതിന്റെ ഭാഗമായി ആൽഫാ വെഞ്ചേഴ്‌സിന്‍റെ കെട്ടിടത്തിൽ തൊഴിലാളികൾ പൂജ നടത്തി. ഇന്ന് രാവിലെയാണ് മരടിലെ ആൽഫ ഫ്ലാറ്റിൽ തൊഴിലാളികളെത്തിയത്. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി പരിസരവാസികളും രംഗത്തെത്തി.
യാതൊരു മുന്നറിയിപ്പും കൂടാതെയാണ് നടപടിക്രമങ്ങൾ ആരംഭിച്ചതെന്നും ഇതിനെതിരെ സമരം ശക്തമാക്കുമെന്നും പരിസരവാസികൾ പറഞ്ഞു.അതേസമയം പൊളിക്കൽ നടപടികളിലേക്ക് കടന്നിട്ടില്ലെന്ന് നഗരസഭാ സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാൻ പറഞ്ഞു.
മരട് ഫ്ലാറ്റ് പൊളിക്കാനുള്ള നടപടി ആരംഭിച്ചു - maradu flat demolishing
ആല്‍ഫ വെഞ്ചേഴ്സിന്‍റെ ഫ്ലാറ്റില്‍ പൊളിക്കാനുള്ള നടപടിയുടെ ഭാഗമായി പൂജ നടത്തി. പ്രതിഷേധവുമായി നാട്ടുകാര്‍
എറണാകുളം: മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള നടപടികൾ തുടങ്ങി. ഇതിന്റെ ഭാഗമായി ആൽഫാ വെഞ്ചേഴ്‌സിന്‍റെ കെട്ടിടത്തിൽ തൊഴിലാളികൾ പൂജ നടത്തി. ഇന്ന് രാവിലെയാണ് മരടിലെ ആൽഫ ഫ്ലാറ്റിൽ തൊഴിലാളികളെത്തിയത്. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി പരിസരവാസികളും രംഗത്തെത്തി.
യാതൊരു മുന്നറിയിപ്പും കൂടാതെയാണ് നടപടിക്രമങ്ങൾ ആരംഭിച്ചതെന്നും ഇതിനെതിരെ സമരം ശക്തമാക്കുമെന്നും പരിസരവാസികൾ പറഞ്ഞു.അതേസമയം പൊളിക്കൽ നടപടികളിലേക്ക് കടന്നിട്ടില്ലെന്ന് നഗരസഭാ സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാൻ പറഞ്ഞു.
Body:മരടിലെ അനധികൃത ഫ്ലാറ്റുകൾ പൊളിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ആൽഫ വെഞ്ചേഴ്സ് ഫ്ളാറ്റ് സമുച്ചയം പൊളിക്കാൻ അനുമതി ലഭിച്ചിരിക്കുന്ന വിജയ് സ്റ്റീൽസ് പ്രാരംഭ നടപടികൾ ആരംഭിച്ചു. കെട്ടിടത്തിൽ എത്തിയ തൊഴിലാളികൾ പൊളിക്കുന്നതിനു മുൻപുളള പൂജയും നടത്തി.
hold visuals
ഇന്ന് രാവിലെയോടു കൂടി മരടിലെ ആൽഫ ഫ്ലാറ്റിൽ എത്തിയ തൊഴിലാളികളാണ് പൂജ നടത്തിയത്. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി പരിസരവാസികളും രംഗത്തെത്തിയിട്ടുണ്ട്.
byte ( സുബീഷ് ലാൽ, പ്രദേശവാസി)
യാതൊരു മുന്നറിയിപ്പും കൂടാതെയാണ് നടപടിക്രമങ്ങൾ ആരംഭിച്ചതെന്നും ഇതിനെതിരെ സമരം ശക്തമാക്കുമെന്നും പരിസരവാസികൾ പറഞ്ഞു.
അതേസമയം പൊളിക്കൽ നടപടികളിലേക്ക് കടന്നിട്ടില്ലെന്ന് നഗരസഭാ സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാൻ പറഞ്ഞു.
byte
ഫ്ലാറ്റുകൾ കമ്പനികൾക്ക് കൈമാറിയിട്ടില്ലെന്നും പൊളിക്കൽ നടപടികൾക്ക് വേണ്ടിയുള്ള പ്രാഥമിക പരിശോധന നടത്തുക മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്നും പരിസരവാസികളുടെ എല്ലാ ആശങ്കകളും പരിഹരിക്കുമെന്നും സെക്രട്ടറി മരട് നഗരസഭയുടെ അടിയന്തര കൗൺസിൽ യോഗത്തിൽ വ്യക്തമാക്കി.
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എഡിഫൈസ് എൻജിനീയറിങ്, ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിജയ് സ്റ്റീൽസ് എന്നീ കമ്പനികൾക്കാണ് സർക്കാർ ഫ്ലാറ്റ് പൊളിക്കാൻ അനുമതി നൽകിയിരിക്കുന്നത്.
ETV Bharat
Kochi
Conclusion: