ETV Bharat / state

കനത്ത മഴയിൽ മുങ്ങി കോടനാട് ആന പരിപാലന കേന്ദ്രം: കുടുങ്ങിയവരെ രക്ഷപ്പെടുത്തി - കോടനാട് ആന പരിപാലന കേന്ദ്രം

വിദേശികളടക്കം ഏഴ് പേരാണ് വെള്ളം കയറിയതിനെ തുടർന്ന് കോടനാട് ആന പരിപാലന കേന്ദ്രത്തിൽ കുടുങ്ങിയത്.

kodanad elephant pass resort in flood  kodanad elephant pass resort  kerala flood  ernakulam heavy rain  കോടനാട് ആന പരിപാലന കേന്ദ്രത്തിൽ വെള്ളം കയറി  കോടനാട് ആന പരിപാലന കേന്ദ്രം  എറണാകുളം മഴ
കോടനാട് ആന പരിപാലന കേന്ദ്രത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി
author img

By

Published : Aug 2, 2022, 2:00 PM IST

എറണാകുളം: ശക്തമായ മഴയെ തുടർന്ന് കോടനാട് ആന പരിപാലന കേന്ദ്രത്തിൽ വെള്ളം കയറി. ഓഫിസ് ഉൾപ്പെടെ വെള്ളത്തിൽ മുങ്ങി. പെരുമ്പാവൂർ അഗ്നിശമന സേനയുടെ നേതൃത്വത്തിൽ റിസോർട്ടിൽ കുടുങ്ങിയ വിദേശികൾ അടക്കം ഏഴ് പേരെ രക്ഷപെടുത്തി.

കോടനാട് ആന പരിപാലന കേന്ദ്രത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

ഇന്നോവ കാർ, ജനറേറ്റർ, കമ്പ്യൂട്ടർ എന്നിവയില്‍ ഉൾപ്പടെ വെള്ളവും ചെളിയും കയറി നാശമായി. നാട്ടുകാരും സിവിൽ ഡിഫൻസ് അംഗങ്ങളും കൂടെ സഹകരിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.