എറണാകുളം: മൂവാറ്റുപുഴയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഡീന്‍ കുര്യാക്കോസ് എംപി സന്ദര്‍ശനം നടത്തി. വെള്ളപ്പൊക്കത്തെ തുടർന്ന് ഇരുപതോളം ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. ജനങ്ങളുടെ ദുരിതം അകറ്റാന്‍ തന്‍റെ ഭാഗത്ത് നിന്ന് എല്ലാ സഹായങ്ങളും ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. മൂവാറ്റുപുഴ മാര്‍ക്കറ്റിലും എംപി നേരിട്ടെത്തി വിവരങ്ങള്‍ മനസിലാക്കി. സര്‍ക്കാരുമായി ആലോചിച്ച് വ്യാപാരികള്‍ക്ക് നഷ്ടപരിഹാര തുക വാങ്ങി നല്‍കാന്‍ അടിയന്തര ഇടപെടല്‍ നടത്തുമെന്ന് ഡീന്‍ കുര്യാക്കോസ് വ്യക്തമാക്കി.
ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് ഡീന്‍ കുര്യാക്കോസ് എംപി
വെള്ളം കയറിയ ഇലാഹിയ കോളനി, ആനിക്കാട് കോളനി, കൊച്ചങ്ങാടി എന്നിവിടങ്ങളില്‍ ഡീന്‍ കുര്യാക്കോസ് എംപി സന്ദര്‍ശനം നടത്തി.
എറണാകുളം: മൂവാറ്റുപുഴയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഡീന്‍ കുര്യാക്കോസ് എംപി സന്ദര്‍ശനം നടത്തി. വെള്ളപ്പൊക്കത്തെ തുടർന്ന് ഇരുപതോളം ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. ജനങ്ങളുടെ ദുരിതം അകറ്റാന്‍ തന്‍റെ ഭാഗത്ത് നിന്ന് എല്ലാ സഹായങ്ങളും ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. മൂവാറ്റുപുഴ മാര്‍ക്കറ്റിലും എംപി നേരിട്ടെത്തി വിവരങ്ങള്‍ മനസിലാക്കി. സര്‍ക്കാരുമായി ആലോചിച്ച് വ്യാപാരികള്‍ക്ക് നഷ്ടപരിഹാര തുക വാങ്ങി നല്‍കാന്‍ അടിയന്തര ഇടപെടല്‍ നടത്തുമെന്ന് ഡീന്‍ കുര്യാക്കോസ് വ്യക്തമാക്കി.
മുണ്ടായാലും മുവാറ്റുപുഴ യിലെ വ്യാപാരികൾക്കാണ് വലിയ നാശ നഷ്ടമുണ്ടാകുന്നത്. ഇത്തവണയും അതിന് യാതൊരു മാറ്റവും ഉണ്ടായില്ല. ഗവർമെന്റുമായി ആലോചിച്ച് വ്യാപാരികൾക്ക് നഷ്ടപരിഹാര തുക വാങ്ങി നൽകുവാൻ അടിയന്തരമായി ഇടപെടുമെന്നും MP അറിയിച്ചു.Conclusion: