ETV Bharat / state

കനത്ത മഴ: ചെല്ലാനത്ത് കടലാക്രമണം രൂക്ഷം - എറണാകുളം

എറണാകുളം ജില്ലയിൽ പതിനഞ്ച് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.

heavy rain in chellanam  Ernakulam  തീരദേശമേഖലയായ ചെല്ലാനത്ത് ശക്തമായ മഴയും കടലാക്രമണവും  എറണാകുളം  ചെല്ലാനം
തീരദേശമേഖലയായ ചെല്ലാനത്ത് ശക്തമായ മഴയും കടലാക്രമണവും
author img

By

Published : May 15, 2021, 9:21 AM IST

എറണാകുളം : എറണാകുളത്തെ തീരദേശമേഖലയായ ചെല്ലാനത്ത് കടലാക്രമണം രൂക്ഷം. കൂടുതൽ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചു. കൊവിഡ് രൂക്ഷമായ ഇവിടെ നിന്നും ആന്‍റിജന്‍ പരിശോധന നടത്തിയാണ് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റുന്നത്.

രോഗം സ്ഥിരീകരിക്കുന്നവരെ എഫ്.എൽ.സി.ടി കളിലേക്കാണ് മാറ്റുന്നത്. എറണാകുളം ജില്ലയിൽ പതിനഞ്ച് ദുരിതാശ്വാസ ക്യാമ്പുകളാണ് ഇതുവരെ തുറന്നത്. എൻ.ഡി.ആർ. എഫ് സംഘം ചെല്ലാനത്ത് എത്തിയിട്ടുണ്ട്. അതേസമയം ഇന്നലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാന്‍ ജനങ്ങൾ തയ്യാറായിരുന്നില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.