എറണാകുളം: സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ചോദ്യം ചെയ്യുന്നു. വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്ത കോഴിക്കോട് സ്വദേശികളായ ഷമിം, ജിപ്‌സണ്‍ എന്നിവരെയാണ് ഇന്ന് അറസ്റ്റ് ചെയ്തത്. ഷമീം കോഴിക്കോട് ജ്വല്ലറി ഉടമയാണ്. ചോദ്യം ചെയ്യലിന് ശേഷം ഇവരെ ഇന്ന് മജിസ്ട്രേറ്റിന്‍റെ വസതിയിൽ ഹാജരാക്കും.
സ്വർണക്കടത്ത് കേസ് പ്രതികളെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു - കസ്റ്റംസ്
വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്ത കോഴിക്കോട് സ്വദേശികളായ ഷമിം, ജിപ്‌സണ്‍ എന്നിവരുടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തിയത്

സ്വർണ്ണക്കടത്ത് കേസ്; ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ചോദ്യം ചെയ്യുന്നു
എറണാകുളം: സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ചോദ്യം ചെയ്യുന്നു. വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്ത കോഴിക്കോട് സ്വദേശികളായ ഷമിം, ജിപ്‌സണ്‍ എന്നിവരെയാണ് ഇന്ന് അറസ്റ്റ് ചെയ്തത്. ഷമീം കോഴിക്കോട് ജ്വല്ലറി ഉടമയാണ്. ചോദ്യം ചെയ്യലിന് ശേഷം ഇവരെ ഇന്ന് മജിസ്ട്രേറ്റിന്‍റെ വസതിയിൽ ഹാജരാക്കും.
Last Updated : Jul 18, 2020, 2:32 PM IST