ETV Bharat / state

ഗാന്ധിജയന്തി വാരാചരണത്തിന് തുടക്കം

കലക്ട്രേറ്റിൽ നടന്ന ശുചീകരണ യജ്ഞത്തിൽ വിവിധ സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ പങ്കാളികളായി

ഗാന്ധിജയന്തി വാരാചരണത്തിന് തുടക്കം
author img

By

Published : Oct 2, 2019, 4:38 PM IST

Updated : Oct 2, 2019, 5:07 PM IST

എറണാകുളം: ജില്ലയിൽ ഗാന്ധിജയന്തി വാരാചരണത്തിൻ്റെ ഭാഗമായുളള ശുചീകരണ പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം കലക്‌ടറേറ്റിൽ ജില്ലാ കലക്ടർ എസ്.സുഹാസ് നിർവഹിച്ചു. ഗാന്ധി ദർശനങ്ങൾക്ക് പ്രസക്തി ഏറിവരികയാണെന്നും അത് ഉൾക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.

ഗാന്ധിജയന്തി വാരാചരണത്തിന് തുടക്കം

അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ.ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു. കലക്ട്രേറ്റിൽ നടന്ന ശുചീകരണ യജ്ഞത്തിൽ ഭാരത് മാത കോളേജ് എൻ.എസ്.എസ്. യൂണിറ്റ്, തൃക്കാക്കര സെൻ്റ്. കാതറൈൻസ് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് വളണ്ടിയർമാർ, നെഹ്രു യുവകേന്ദ്ര വളണ്ടിയർമാർ, ജെ.സി.ബി. ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ, എച്ച്.പി.സി.എൽ.വളണ്ടിയർമാർ, കലക്ടറേറ്റ് ജീവനക്കാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

കലക്‌ടറേറ്റ് വളപ്പിലെ മാലിന്യക്കൂമ്പാരവും നീക്കം ചെയ്തു. ശുചീകരണ പ്രവർത്തനങ്ങൾക്കു മുന്നോടിയായി കളമശ്ശേരി മുതൽ കലക്‌ടറേറ്റ് വരെ പ്ലോഗ് റണ്ണും നടത്തി. കൂട്ടയോട്ടം നടത്തുന്നതിനിടയിൽ വഴിയരികിലെ പാഴ് വസ്തുക്കൾ ശേഖരിച്ച് നീക്കം ചെയ്യുന്ന രീതിയാണ് പ്ലോഗ് റൺ.

Intro:Body:എറണാകുളം ജില്ലയിൽ ഗാന്ധിജയന്തി വാരാചരണത്തിന് തുടക്കമായി. ശുചീകരണ പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം കളക്ട്രേറ്റിൽ ജില്ലാ കളക്ടർ എസ്.സുഹാസ് നിർവ്വഹിച്ചു. ഗാന്ധി ദർശനങ്ങൾക്ക് പ്രസക്തി ഏറിവരികയാണെന്നും അവ ഉൾക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. ശുചീകരണ യജ്ഞം ഗാന്ധിജയന്തി ദിനത്തിൽ മാത്രമൊതുക്കാതെ ജീവിതത്തിന്‍റെ ഭാഗമാക്കണം. മഹാത്മാവിന്റെ ജന്മദിനം 150 വര്‍ഷം പിന്നിടുമ്പോഴും അദ്ദേഹത്തിന്റെ ആശയങ്ങളും സന്ദേശവും യുവജനത നെഞ്ചേറ്റുന്നത് സന്തോഷവും അഭിമാനവുമാണ്. ഗാന്ധി ദർശനങ്ങളുൾക്കൊള്ളുന്ന കരുത്തുറ്റ ജനതയായി യുവതലമുറ വളർന്നു വരണമെന്നും അദ്ദേഹം പറഞ്ഞു. കളക്ടറേറ്റ് വളപ്പിലെ ഗാന്ധി പ്രതിമയിൽ കളക്ടർ എസ്.സു ഹാസ് പുഷ്പാർച്ചന നടത്തി.
അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ.ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു. കളക്ട്രേറ്റിൽ നടന്ന ശുചീകരണ യജ്ഞത്തിൽ ഭാരത് മാത കോളേജ് എൻ.എസ്.എസ്. യൂണിറ്റ്, തൃക്കാക്കര സെന്റ്. കാതറൈൻസ് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് വളണ്ടിയർമാർ, നെഹ്രു യുവകേന്ദ്ര വളണ്ടിയർമാർ, ജെ.സി.ബി. ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ,എച്ച്.പി.സി.എൽ.വളണ്ടിയർമാർ, കളക്ടറേറ്റ് ജീവനക്കാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കാളികളായി. കളക്ടറേറ്റ് വളപ്പിലെ മാലിന്യക്കൂമ്പാരവും നീക്കം ചെയ്തു.
ശുചീകരണ പ്രവർത്തനങ്ങൾക്കു മുന്നോടിയായി കളമശ്ശേരി മുതൽ കളക്ടറേറ്റ് വരെ പ്ലോഗ് റണ്ണും നടത്തി. കൂട്ടയോട്ടം നടത്തുന്നതിനിടയിൽ വഴിയരികിലെ പാഴ് വസ്തുക്കൾ ശേഖരിച്ച് നീക്കം ചെയ്യുന്ന രീതിയാണ് പ്ലോഗ് റൺ .

Etv Bharat
KochiConclusion:
Last Updated : Oct 2, 2019, 5:07 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.