ETV Bharat / state

കാണാതായ വൃദ്ധന്‍ മരിച്ച നിലയില്‍ - found dead body of old man

കോടുശേരി തെക്കൻ വാഴക്കാല ഔസേഫിനെ 24 ദിവസം മുമ്പാണ് കാണാതായത്

കാണാതായ വയോധികന്‍റെ മൃതദേഹം പാടത്ത് അഴുകിയ നിലയിൽ  മൃതദേഹം അഴുകിയ നിലയിൽ  അങ്കമാലി  found dead body  found dead body of old man  angamaly
കാണാതായ വയോധികന്‍റെ മൃതദേഹം പാടത്ത് അഴുകിയ നിലയിൽ
author img

By

Published : Dec 13, 2019, 3:11 PM IST

എറണാകുളം: അങ്കമാലിയില്‍ കാണാതായ വയോധികന്‍റെ മൃതദേഹം പാടത്ത് അഴുകിയ നിലയിൽ കണ്ടെത്തി. കോടുശേരി ക്ഷേത്രത്തിന് സമീപം മച്ചി പാടത്താണ് പഴക്കം ചെന്ന് ജീർണിച്ച മൃതദേഹം കണ്ടെത്തിയത്. 24 ദിവസം മുമ്പാണ് കോടുശേരി തെക്കൻ വാഴക്കാല ഔസേഫിനെ (96) കാണാതാകുന്നത്. പാടശേഖരത്തിന് സമീപം വീടുകളില്ല. കൃഷിയിറക്കാത്ത പ്രദേശമായതിനാല്‍ ഇവിടേക്ക് ആൾസഞ്ചാരവും കുറവായിരുന്നു. സംഭവത്തില്‍ അങ്കമാലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Intro:വൃദ്ധന്റെ മൃതദേഹം പാടത്ത് അഴകിയ നിലയിൽ കണ്ടെത്തിBody:പാടത്ത് വൃദ്ധന്റെ മൃതദേഹം അഴകിയ നിലയിൽ കണ്ടെത്തി.
അങ്കമാലി കോടുശേരി ക്ഷേത്രത്തിന് സമീപം മച്ചി പാടത്താണ് പഴക്കം ചെന്ന് ജീർണിച്ച മൃതദേഹം കണ്ടെത്തിയത്. 24 ദിവസം മുമ്പാണ് കോടുശേരി തെക്കൻ വാഴക്കാല ഔസേഫ് (96) നെ കാണാതാകുന്നത്. പാടശേഖരത്തിന് സമീപം മറ്റു വീടുകളില്ലാത്തതും കൃഷിയിറക്കാത്തതുമായതിനാൽ ഈ പ്രദേശത്ത് ആരും ചെല്ലാറ്റില്ലായിരുന്നു. അങ്കമാലി
പോലീസ് കേസെടുത്തു.Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.