ETV Bharat / state

ഫിഷറീസ് മേഖലയിലയിൽ ആധുനികവൽക്കരണം; ബജറ്റിൽ ആശങ്കയുമായി പരമ്പരാഗത മത്സ്യമേഖല

മത്സ്യ വരൾച്ചാ പാക്കേജ് പോലുള്ള ക്രിയാത്മകമായ നിർദ്ദേശങ്ങൾ കേന്ദ്രബജറ്റിൽ ഇല്ലാത്തത് പ്രതിഷേധാർഹം.

ഫിഷറീസ്
author img

By

Published : Jul 5, 2019, 8:47 PM IST

Updated : Jul 6, 2019, 12:12 AM IST

കൊച്ചി: ഫിഷറീസ് മേഖലയിലയിൽ ആധുനികവൽക്കരണമെന്ന ബജറ്റ് പ്രഖ്യാപനത്തെ പരമ്പരാഗത മത്സ്യമേഖല ആശങ്കയോടെയാണ് നോക്കി കാണുന്നതെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി. സ്വകാര്യവൽക്കരണത്തിലൂടെ പരമ്പരാഗത മത്സ്യമേഖലയെ കുത്തകകൾക്ക് തീറെഴുതാനുള്ള സാധ്യത ഏറുകയാണ്. കേന്ദ്രസർക്കാർ നടപ്പിലാക്കിയ സാഗർമാല പദ്ധതിയും തീരവാസികളെ പ്രതികൂലമായി ബാധിക്കുന്നതായിരുന്നെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്‍റ് ചാൾസ് ജോർജ് പറഞ്ഞു.

പൊതുമേഖല - സ്വകാര്യ മേഖല പദ്ധതികൾക്ക് പകരം ഈ മേഖലയുടെ സഹകരണവൽക്കരണത്തിനാണ് ഊന്നൽകൊടുക്കേണ്ടത്. മത്സ്യ വരൾച്ചാ പാക്കേജ് പോലുള്ള ക്രിയാത്മകമായ നിർദ്ദേശങ്ങൾ കേന്ദ്രബജറ്റിൽ ഇല്ലാത്തത് പ്രതിഷേധാർഹമാണെന്നും ചാൾസ് ജോർജ് പറഞ്ഞു.

ബജറ്റിൽ ആശങ്കയുമായി പരമ്പരാഗത മത്സ്യമേഖല

Intro:Body:

ഫിഷറീസ് മേഖലയിലെ ആധുനികവൽക്കരണമെന്ന  ബജറ്റ് പ്രഖ്യാപനത്തെ പരമ്പരഗത മത്സ്യമേഖല ആശങ്കയോടെയാണ് നോക്കി കാണുന്നത്. സ്വകാര്യവൽക്കരണത്തിലൂടെ പരമ്പരാഗത മത്സ്യമേഖലയെ കുത്തകകൾക്ക് തീറെഴുതാനുള്ള സാധ്യതയേറെയാണന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്‍റ് ചാൾസ് ജോർജ് പറഞ്ഞു. കേന്ദ്രസർക്കാർ ഇപ്പോൾ തന്നെ നടപ്പിലാക്കിയ സാഗർമാല പദ്ധതിയുടെ അനുഭവം ഇതായിരുന്നു. പിപി പദ്ധതികൾക്ക് പകരം ഈ മേഖലയുടെ സഹകരണ വൽക്കരണത്തിനാണ് ഊന്നൽകൊടുക്കേണ്ടത്. മത്സ്യ വരൾച്ചാ പാക്കേജ് പോലുള്ള ക്രിയാത്മകമായ നിർദ്ദേശങ്ങൾ കേന്ദ്രബജറ്റിൽ ഇല്ലാത്തത് പ്രതിഷേധാർഹമാണെന്നും  ചാൾസ് ജോർജ് പറഞ്ഞു പറഞ്ഞു

Conclusion:
Last Updated : Jul 6, 2019, 12:12 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.