ETV Bharat / state

എറണാകുളത്ത് 797 പേർക്ക് കൊവിഡ്

609 പേർക്കും സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്.

ernakulam covid updates  എറണാകുളത്ത് 797 പേർക്ക് കൊവിഡ്  എറണാകുളം  തൃപ്പൂണിത്തുറ  കടുങ്ങല്ലൂർ  മരട്  ചെങ്ങമനാട്  ഒക്കൽ  കുന്നത്തുനാട്  കിഴക്കമ്പലം
എറണാകുളത്ത് 797 പേർക്ക് കൊവിഡ്
author img

By

Published : Nov 21, 2020, 7:26 PM IST

എറണാകുളം: കൊവിഡ് പ്രതിദിന വർധനയിൽ ജില്ല ഇന്ന് ഒന്നാമതെത്തി. 797 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. 609 പേർക്കും സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഉറവിടമറിയാത്തവർ -173 പേരാണുള്ളത്. പതിനൊന്ന് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.

തൃപ്പൂണിത്തുറ -34, കടുങ്ങല്ലൂർ -33, മരട് - 31, ചെങ്ങമനാട് - 28, ഒക്കൽ -26, കുന്നത്തുനാട് - 22, കിഴക്കമ്പലം - 19 എന്നിങ്ങനെയാണ് കൂടുതലായി രോഗം സ്ഥിരീകരിച്ച പ്രദേശങ്ങൾ. പത്തിൽ കൂടുതൽ രോഗികളുള്ള പതിനൊന്ന് പ്രദേശങ്ങളുണ്ട്.

658 പേർ രോഗ മുക്തി നേടി. ജില്ലയിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം 26807 ആണ്. ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9382 ആണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.