തിരുവനന്തപുരം: എറണാകുളത്ത് സിപിഐ പ്രവർത്തകരുടെ മാർച്ചിന് നേരെ ലാത്തിച്ചാർജ് നടത്തിയ സംഭവത്തില്‍ പൊലീസിന് വീഴ്ചയെന്ന് ജില്ലാ കലക്ടർ എസ് സുഹാസിന്‍റെ റിപ്പോർട്ട്. എല്‍ദോ എബ്രഹാം എംഎല്‍എയുടെ കൈക്ക് പൊട്ടലുണ്ടെന്ന് സ്കാൻ റിപ്പോർട്ടുണ്ട്. ജില്ലാ കലക്ടർ എസ് സുഹാസ് മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോർട്ടില്‍ പൊലീസിന്‍റെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയതായി സൂചന. ലാത്തിച്ചാർജില്‍ പാലിക്കേണ്ട നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടില്‍ സംശയം പ്രകടിപ്പിക്കുന്നു. അതേസമയം, മാർച്ചിന് പൊലീസില്‍ നിന്ന് അനുമതി വാങ്ങിയില്ലെന്നും കലക്ടർ.
എംഎല്‍എയ്ക്ക് മർദ്ദനം: പൊലീസിന് വീഴ്ചയെന്ന് ജില്ലാ കലക്ടറുടെ റിപ്പോർട്ട് - lathicharge
17:06 July 29
എല്‍ദോ എബ്രഹാമിന് മർദ്ദനമേറ്റ സംഭവത്തില്‍ പൊലീസിന് വീഴ്ചയെന്ന് ജില്ലാ കലക്ടർ
17:06 July 29
എല്‍ദോ എബ്രഹാമിന് മർദ്ദനമേറ്റ സംഭവത്തില്‍ പൊലീസിന് വീഴ്ചയെന്ന് ജില്ലാ കലക്ടർ
തിരുവനന്തപുരം: എറണാകുളത്ത് സിപിഐ പ്രവർത്തകരുടെ മാർച്ചിന് നേരെ ലാത്തിച്ചാർജ് നടത്തിയ സംഭവത്തില്‍ പൊലീസിന് വീഴ്ചയെന്ന് ജില്ലാ കലക്ടർ എസ് സുഹാസിന്‍റെ റിപ്പോർട്ട്. എല്‍ദോ എബ്രഹാം എംഎല്‍എയുടെ കൈക്ക് പൊട്ടലുണ്ടെന്ന് സ്കാൻ റിപ്പോർട്ടുണ്ട്. ജില്ലാ കലക്ടർ എസ് സുഹാസ് മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോർട്ടില്‍ പൊലീസിന്‍റെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയതായി സൂചന. ലാത്തിച്ചാർജില്‍ പാലിക്കേണ്ട നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടില്‍ സംശയം പ്രകടിപ്പിക്കുന്നു. അതേസമയം, മാർച്ചിന് പൊലീസില്‍ നിന്ന് അനുമതി വാങ്ങിയില്ലെന്നും കലക്ടർ.
intro
Conclusion: