കൊച്ചി: ബ്ലാങ്ക് ഫംഗസിനുള്ള മരുന്ന് കേരളത്തിലെത്തി. 240 ഡോസാണ് കേന്ദ്രത്തിൽ നിന്നും കൊച്ചിയില്‍ എത്തിച്ചത്. മരുന്ന് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മുഖേന ആശുപത്രികൾക്ക് നൽകും. കൂടുതൽ മരുന്നിനായി സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് കേരളത്തിലെത്തി - black fungus medicine news
240 ഡോസാണ് കേന്ദ്രത്തിൽ നിന്നും കൊച്ചിയില്‍ എത്തിച്ചത്. കൂടുതല്‍ ഡോസിനായി കേന്ദ്രത്തോട് ആവശ്യപെട്ടിട്ടുണ്ട്

ബ്ലാക്ക് ഫംഗസ്