ETV Bharat / state

സിറോ മലബാർ സഭാ ആസ്ഥാനത്തേക്ക് വിശ്വാസികളുടെ പ്രവാഹം

author img

By

Published : Aug 19, 2019, 3:17 AM IST

Updated : Aug 19, 2019, 3:56 AM IST

അൽമായ മുന്നേറ്റം കൂട്ടായ്‌മയുടെ നേതൃത്വത്തിലാണ് പതിനാറ് ഫെറോനകളെ പ്രതിനിധീകരിച്ച് വിശ്വാസികളെത്തിയത്.

സിറോ മലബാർ സഭാ

എറണാകുളം: അങ്കമാലി അതിരൂപതയിലെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സിറോ മലബാർ സഭാ ആസ്ഥാനത്തേക്ക് വിശ്വാസികളുടെ പ്രവാഹം. അൽമായ മുന്നേറ്റം കൂട്ടായ്‌മയുടെ നേതൃത്വത്തിലാണ് പതിനാറ് ഫെറോനകളെ പ്രതിനിധീകരിച്ച് വിശ്വാസികളെത്തിയത്. സിറോ മലബാർ സഭയുടെ സമ്പൂർണ സിനഡ് ചേരാനിരിക്കെയാണ് അൽമായർ മെത്രന്മാർക്ക് കൂട്ട നിവേദനം സമർപിച്ചത്.

സിറോ മലബാർ സഭാ  അങ്കമാലി അതിരൂപത  അൽമായ മുന്നേറ്റം കൂട്ടായ്‌മ  syro malabar sabha issue  Ernakulam
അൽമായർ മെത്രന്മാർക്ക് സമര്‍പ്പിച്ച നിവേദനം

ആരോപണ വിധേയനായ കർദിനാൾ ജോർജ് ആലഞ്ചേരിയെ മാറ്റി ഭരണപരമായ ചുമതലയുള്ള ആർച്ച് ബിഷപ്പിനെ അതിരൂപതക്ക് വേണ്ടി നിയമിക്കുക, വിവാദ ഭൂമി ഇടപാടിലൂടെ സംഭവിച്ച നഷ്‌ടം നികത്താൻ നടപടി സ്വീകരിക്കുക, വിവാദ ഭൂമി ഇടപാടിനെ കുറിച്ച് പഠിച്ച് തയ്യാറാക്കിയ കമ്മിഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കുക, പുറത്താക്കിയ സഹായമെത്രാന്മാരെ തിരിച്ചെടുക്കുക തുടങ്ങിയ അഞ്ച് ആവശ്യങ്ങളുന്നയിച്ച നിവേദനമാണ് ഫെറോന പ്രതിനിധികൾ സിനഡ് അംഗങ്ങളായ മെത്രാന്മാർക്ക് സമർപ്പിച്ചത്.

അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് കടക്കാനാണ് അൽമായരുടെ തീരുമാനം. അതേസമയം സിറോ മലബാര്‍ സഭയുടെ ചരിത്രത്തിലാദ്യമായി അൽമായരുടെ പ്രതിനിധികളായ പാസ്റ്റർ കൗൺസിൽ സെക്രട്ടറിമാരുമായും പ്രശ്‌ന പരിഹാരത്തിന് സിനഡ് മെത്രാന്മാർ ചർച്ച നടത്തും.

Intro:Body:എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്, സിറോ മലബാർ സഭാ ആസ്ഥാനത്തേക്ക് വിശ്വാസികളുടെ പ്രവാഹം. അൽമായ മുന്നേറ്റം കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പതിനാറ് ഫെറോനകളെ പ്രതിനിധീകരിച്ച് വിശ്വാസികളെത്തിയത്. സിറോ മലബാർ സഭയുടെ സമ്പൂർണ്ണ സിനഡ് ചേരാനിരിക്കെയാണ് അൽമായർ മെത്രന്മാർക്ക് കൂട്ട നിവേദനം സമർപ്പിച്ചത്. ആരോപണ വിധേയനായ കർദ്ദിനാൾ ജോർജ് ആലഞ്ചേരിയെ മാറ്റി ഭരണപരമായ ചുമതലയുള ആർച്ച് ബിഷപ്പിനെ അതിരൂപതയ്ക്ക് വേണ്ടി നിയമിക്കുക. വിവാദ ഭൂമി ഇടപാടിലൂടെ സംഭവിച്ച നഷ്ട്ടം നികത്താൻ നടപടി സ്വീകരിക്കുക. വിവാദ ഭൂമി ഇടപാടിനെ കുറിച്ച് പഠിച്ച് തയ്യാറാക്കിയ കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കുക. പുറത്താക്കിയ സഹായമെത്രാന്മാരെ തിരിച്ചെടുക ,തുടങ്ങിയ അഞ്ച് ആവശ്യങ്ങളുന്നയിച്ചുള്ള നിവേദനമാണ് ഫെറോന പ്രതിനിധികൾ സിനഡ് അംഗങ്ങളായ മെത്രാന്മാർക്ക് സമർപ്പിച്ചത്.അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് കടക്കാനാണ് അൽമായരുടെ തീരുമാനം.അതേസമയം സിറോ മലബാർ സഭയുടെ ചരിത്രത്തിലാദ്യമായി അൽമായരുടെ പ്രതിനിധികളായ പാസ്റ്റർ കൗൺസിൽ സെക്രട്ടറിമാരുമായും ,പ്രശ്ന പരിഹാരത്തിന് സിനസ് മെത്രാന്മാർ ചർച്ച നടത്തും.

Etv Bharat
KochiConclusion:
Last Updated : Aug 19, 2019, 3:56 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.