ETV Bharat / state

ഫ്ലാറ്റ് പൊളിക്കൽ; മരട് നഗരസഭയുടെ നിർണ്ണായക യോഗം നാളെ

തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച മരടിലെ അഞ്ചു ഫ്ലാറ്റുകൾ ഈ മാസം ഇരുപതിനുള്ളിൽ പൊളിച്ചു നീക്കണമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിനെ കുറിച്ച് മരട് നഗരസഭയുടെ നിർണ്ണായക കൗൺസിൽ യോഗം നാളെ രാവിലെ പത്തര മണിക്ക് ചേരും.

ഫ്ലാറ്റ് പൊളിക്കൽ; മരട് നഗരസഭയുടെ നിർണ്ണായക യോഗം നാളെ
author img

By

Published : Sep 9, 2019, 8:11 PM IST

കൊച്ചി: സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന്‍റെ മുന്നോടിയായി ചീഫ് സെക്രട്ടറി എറണാകുളം ജില്ലാ കളക്‌ടറുമായും നഗരസഭാ ചെയർ പേഴ്‌സണുമായും ഇന്ന് ചർച്ച നടത്തിയിരുന്നു. അടിയന്തിരമായി ഫ്ലാറ്റിലെ താമസക്കാരെ പൂർണ്ണമായും ഒഴിപ്പിക്കുക, ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് ഫ്ലാറ്റിൽ കഴിയുന്നവരുടെ പുനരധിവാസം ഉറപ്പാക്കുക, പൊളിക്കലിനാവശ്യമായ ടെണ്ടർ നടപടികൾ ആരംഭിക്കുക തുടങ്ങിയ കാര്യങ്ങളാണ് ചീഫ് സെക്രട്ടറി നഗരസഭാ അധികൃതർക്ക് നൽകിയ നിർദേശങ്ങളിലുള്ളത്. ഈ നിർദ്ദേശ പ്രകാരം കോടതി വിധി നടപ്പിലാക്കുന്നതിനാവശ്യമായ കാര്യങ്ങളുമായി മുന്നോട്ട് പോകുമെന്ന് നഗരസഭാ ചെയർപേഴ്‌സൺ ടി.എച്ച് നദീറ പറഞ്ഞു.

ഫ്ലാറ്റ് പൊളിക്കൽ; മരട് നഗരസഭയുടെ നിർണ്ണായക യോഗം നാളെ
ചീഫ് സെക്രട്ടറി നൽകിയ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനെകുറിച്ചും മരട് നഗരസഭാ കൗൺസിൽ നാളെ ചർച്ച നടത്തും. ഫ്ലാറ്റുകൾ ഒഴിയാൻ താമസക്കാർക്ക് ഉടനെ നോട്ടീസ് നൽകുമെന്ന് നഗരസഭാ ഉദ്യോഗസ്ഥർ അറിയിച്ചു.

Intro:Body:തീരദേശ പരിപാലന നിയമം ലംഘിച്ച മരടിലെ അഞ്ചു ഫ്ലാറ്റുകൾ, ഈ മാസം ഇരുപതിനുള്ളിൽ പൊളിച്ചു നീക്കണമെന്ന സുപ്രിം കോടതി വിധി നടപ്പിലാക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ മരടു നഗരസഭയുടെ നിർണ്ണായക കൗൺസിൽ യോഗം നാളെ രാവിലെ പത്തര മണിക്ക് ചേരും. കോടതി വിധി നടപ്പാക്കുന്നതിന്റെ മുന്നോടിയായി ചീഫ് സെക്രട്ടറി എറണാകുളം ജില്ലാ കളക്ടറുമായും, നഗരസഭാ ചെയർ പേഴ്സണുമായും ഇന്ന് ചർച്ച നടത്തിയിരുന്നു.പ്രധാനമായും മൂന്ന് കാര്യങ്ങളാണ് ചീഫ് സെക്രട്ടറി നഗരസഭാധികൃതർക്ക് നൽകിയ നിർദേശത്തിലുള്ളത്. ഫ്ലാറ്റിലെ താമസക്കാരെ പൂർണ്ണമായും അടിയന്തിരമായി ഒഴിപ്പിക്കുക, ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് ഫ്ലാറ്റിൽ കഴിയുന്നവരുടെ പുനരധിവാസം ഉറപ്പാക്കുക. പെളിക്കലിനാവശ്യമായ ടെണ്ടർ നടപടികൾ ആരംഭിക്കുക തുടങ്ങിയ കാര്യങ്ങളാണ്.ഇതേ തുടർന്ന് മരട് നഗരസഭയിലെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരുടെ അടിയന്തിര യോഗം ചേർന്ന് അടിയന്തിര സാഹചര്യം വിലയിരുത്തി. ചീഫ് സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരം കോടതി വിധി നടപ്പിലാക്കുന്നതിനാവശ്യമായ കാര്യങ്ങളുമായി മുന്നോട്ട് പോകുമെന്ന് നഗരസഭാ ചെയർപേഴ്സൺ ടി.എച്ച്. നദീറ പറഞ്ഞു. ( ബൈറ്റ് )
ചീഫ് സെക്രട്ടറി നൽകിയ നിർദ്ദേശങ്ങൾ നടപ്പിലാക്കുതിനെ കുറിച്ച് നാളെ നടക്കുന്ന മരട് നഗരസഭാ കൗൺസിൽ ചർച്ച നടത്തുമെന്നും അവർ പറഞു. ഫ്ലാറ്റുകൾ ഒഴിയാൻ താമസക്കാർക്ക് ഉടനെ നോട്ടീസ് നൽകുമെന്ന് നഗരസഭാ ഉദ്യോഗസ്ഥരും അറിയിച്ചു.

Etv Bharat
KochiConclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.