ETV Bharat / state

സി.പി.എം ബ്രാഞ്ച് സെക്രട്ടറി പാറക്കുളത്തിൽ വീണ് മരിച്ചു - പാറക്കുളത്തിൽ വീണ് മരിച്ചു

അയാംമ്പുഴ പോട്ട ബ്രാഞ്ച്  സെക്രട്ടറി കെ.ജെ ഷാജിയാണ് മരിച്ചത്

പാറക്കുളത്തിൽ വീണ് സി.പി.എം ബ്രാഞ്ച് സെക്രട്ടറി മരിച്ചു
author img

By

Published : Sep 3, 2019, 6:34 PM IST

Updated : Sep 3, 2019, 6:57 PM IST

എറണാകുളം: ഉപയോഗശൂന്യമായ പാറമടയിൽ വീണ് സി.പി.എം ബ്രാഞ്ച് സെക്രട്ടറി മരിച്ചു. അയാംമ്പുഴ പോട്ട ബ്രാഞ്ച് സെക്രട്ടറി കെ.ജെ ഷാജിയാണ് പാറമടയിൽ വീണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടോടെ പാറമടക്ക് സമീപം കന്നുകാലികളെ മേയ്ക്കുന്നതിനിടെയാണ് അപകടം.

ഷാജിയെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് സംശയം തോന്നിയ നാട്ടുകാർ ഫയർഫോഴ്‌സിനെ വിളിച്ചു വരുത്തി കുളത്തിൽ തിരച്ചില്‍ നടത്തിയാണ് ഷാജിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അങ്കമാലി ഗവണ്‍മെന്‍റ് ആശുപത്രിയിൽ പോസ്റ്റ്‌മോര്‍ട്ടം നടത്തി. നാളെ പൊതുദർശനത്തിന് ശേഷം സംസ്കാരം നടത്തും.

സി.പി.എം ബ്രാഞ്ച് സെക്രട്ടറി പാറക്കുളത്തിൽ വീണ് മരിച്ചു

കൊച്ചി:
അയ്യംമ്പുഴ പഞ്ചായത്തിലെ അഞ്ചാം വാർഡിലെ ഉപയോഗശൂന്യമായ പാറമടയിൽ വീണ്
സി.പി.എം അയ്യംമ്പുഴ പോട്ട ബ്രാഞ്ച്  സെക്രട്ടറി കെ. ജെ ഷാജി മരിച്ചു.
തിങ്കളാഴ്ച വൈകീട്ടോടെ പറമടക്ക് സമീപം മേയാൻ വിട്ടിരുന്ന പോത്തിനെ
 കൊണ്ടുവരാൻ  പോയതാണ് ഷാജി എന്ന് വീട്ടുകാർ പറഞ്ഞു.
ഏറെ നേരം വൈകിയും കാണാതകയെ തിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല,
തുടർന്ന് സംശയം തോന്നിയ നാട്ടുകാർ ഫയർഫോഴ്സിനെ വിവരമറിയിക്കുകയും, കോതമംഗലം ഫയർഫോഴ്സ്സ് സ്ഥലത്ത് എത്തി
മുങ്ങൽ വിദഗ്ധധരുടെ സഹായത്തോടെ
പാറക്കുളം പരിശോധിച്ചപ്പോഴാണ്
 ഷാജിയുടെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം അങ്കമാലി ഗവ.ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം എൽ.എഫ് ഹോസ്പിറ്റലിൽ ഫ്രീസറിൽ. നാളെ  പൊതുദർശനത്തിന് ശേഷം സംസ്കാരം നടത്തും.
Last Updated : Sep 3, 2019, 6:57 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.