ETV Bharat / state

എല്‍ദോസിന്‍റെ ഫോൺ മോഷ്‌ടിച്ചെന്ന പരാതി ; യുവതിക്കെതിരെ കേസ് - എൽദോസ് കുന്നപ്പിള്ളി

എൽദോസ് കുന്നപ്പിള്ളിലിന്‍റെ ഫോൺ മോഷ്‌ടിച്ചെന്ന ഭാര്യയുടെ പരാതിയിന്മേലാണ് യുവതിക്കെതിരെ കേസ്

eldhose kunnappilly mla  case against the woman eldhose kunnappilly  complainst against eldhose kunnappilly mla  sexual assault case against eldhose kunnappilly  എൽദോസ് കുന്നപ്പിള്ളി എംഎൽഎ  എൽദോസ് കുന്നപ്പിള്ളിക്കെതിരെ പരാതി നൽകിയ യുവതി  എൽദോസ് കുന്നപ്പിള്ളി ലൈംഗികാതിക്രമ കേസ്  ലൈംഗിക പീഡന പരാതി എൽദോസ് കുന്നപ്പിള്ളി എംഎൽഎ  എൽദോസ് കുന്നപ്പിള്ളിയുടെ ഫോൺ മോഷ്‌ടിച്ചെന്ന് ഭാര്യ  എൽദോസ് കുന്നപ്പിള്ളിയുടെ ഫോൺ മോഷ്‌ടിച്ചു  എൽദോസ് കുന്നപ്പിള്ളി  എൽദോസ് കുന്നപ്പിള്ളി കേസ് യുവതിക്കെതിരെ പരാതി
എംഎൽഎയുടെ ഫോൺ മോഷ്‌ടിച്ചെന്ന് ഭാര്യയുടെ പരാതി: എൽദോസ് കുന്നപ്പിള്ളിക്കെതിരെ പരാതി നൽകിയ യുവതിക്കെതിരെ കേസ്
author img

By

Published : Oct 27, 2022, 12:51 PM IST

എറണാകുളം : എൽദോസ് കുന്നപ്പിള്ളിലിനെതിരെ പരാതി നൽകിയ യുവതിക്കെതിരെ കേസെടുത്ത് പൊലീസ്. യുവതി ഫോണ്‍ മോഷ്ടിച്ചെന്ന, എംഎൽഎയുടെ ഭാര്യ നൽകിയ പരാതിയിലാണ് എറണാകുളം കുറുപ്പുംപടി പൊലീസിന്‍റെ നടപടി.

ഇതില്‍ എംഎൽഎയുടെ ഭാര്യയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.അതിനിടെ എല്‍ദോസ് കുന്നപ്പിള്ളിലിനെതിരെ മറ്റൊരു പരാതിയിലും കേസ് രജിസ്റ്റർ ചെയ്‌തിരുന്നു.

Also read: എല്‍ദോസിന് ലൈംഗികശേഷി പരിശോധന നടത്തി; എംഎല്‍എയ്‌ക്കെതിരെ വീണ്ടും കേസ്

പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയതിന് സൈബര്‍ കേസാണ് രജിസ്റ്റര്‍ ചെയ്‌തത്. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എ നിരന്തരം സമ്മര്‍ദം ചെലുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തതായി യുവതി ആരോപിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.