ETV Bharat / state

കാറപകടത്തില്‍ രണ്ട് മരണം; മരിച്ചത് തമിഴ്‌നാട് സ്വദേശികള്‍ - കാർ ലോറിയിൽ ഇടിച്ച് അപകടം; രണ്ട് പേർ മരിച്ചു

കാർ യാത്രക്കാരായ രണ്ട് പേരാണ് മരിച്ചത്.

കാർ ലോറിയിൽ ഇടിച്ച് അപകടം; രണ്ട് പേർ മരിച്ചു
author img

By

Published : Oct 5, 2019, 2:21 PM IST

Updated : Oct 5, 2019, 3:02 PM IST

എറണാകുളം: കൂത്താട്ടുകുളം പുതുവേലി എംസി റോഡിൽ കാർ നാഷണൽ പെർമിറ്റ് ലോറിയിൽ ഇടിച്ചു. അപകടത്തിൽ കാർ യാത്രക്കാരായ രണ്ട് പേര്‍ മരിച്ചു. മരിച്ചവര്‍ തമിഴ്‌നാട് സ്വദേശികളാണ്.

കാറപകടത്തില്‍ രണ്ട് മരണം; മരിച്ചത് തമിഴ്‌നാട് സ്വദേശികള്‍

Intro:Body:

എംസി റോഡിൽ കൂത്താട്ടുകുളം പുതുവേലിയിൽ കാർ നാഷണൽ പെർമിറ്റ് ലോറിയിൽ ഇടിച്ച് കാർ യാത്രക്കാരായ 2 തമിഴ്നാട് സ്വദേശികൾ മരിച്ചു.

Conclusion:
Last Updated : Oct 5, 2019, 3:02 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.