എറണാകുളം: സംസ്ഥാന സർക്കാരിന്‍റെ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടിക്കുള്ള പുരസ്ക്കാരം ലഭിച്ചതിൽ ഏറെ സന്തോഷമെന്ന് നടി കനി കുസൃതി. നാട്ടിൽ നിന്ന് ലഭിക്കുന്ന ഓരോ അംഗീകാരവും, ഇപ്പോൾ ലഭിച്ച മികച്ച നടിക്കുള്ള സംസ്‌ഥാന സർക്കാരിന്റെ പുരസ്കാരവും ഏറെ സന്തോഷം നൽകുന്നതാണ്. സമാന്തര സിനിമ, സ്വതന്ത്ര സിനിമ, കൊമേഷ്യൽ സിനിമ എന്നിവക്കപ്പുറം പ്രേക്ഷകരെ കഥാപാത്രവുമായി ബന്ധിപ്പിക്കാൻ കഴിഞ്ഞാൽ ഏതുതരം സിനിമകളും സ്വീകരിക്കപ്പെടുമെന്നും കനി പറഞ്ഞു.
മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചതിൽ സന്തോഷമെന്ന് കനി കുസൃതി - കനി കുസൃതി
മികച്ച നടിക്കുള്ള രണ്ട് അന്താരാഷ്ട്ര പുരസ്കാരങ്ങളും കനിയുടെ അഭിനയ മികവിന് അംഗീകാരമായി ലഭിച്ചിരുന്നു.
ബിരിയാണിക്ക് അംഗീകാരം; മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചതിൽ സന്തോഷമെന്ന് കനി കുസൃതി
എറണാകുളം: സംസ്ഥാന സർക്കാരിന്‍റെ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടിക്കുള്ള പുരസ്ക്കാരം ലഭിച്ചതിൽ ഏറെ സന്തോഷമെന്ന് നടി കനി കുസൃതി. നാട്ടിൽ നിന്ന് ലഭിക്കുന്ന ഓരോ അംഗീകാരവും, ഇപ്പോൾ ലഭിച്ച മികച്ച നടിക്കുള്ള സംസ്‌ഥാന സർക്കാരിന്റെ പുരസ്കാരവും ഏറെ സന്തോഷം നൽകുന്നതാണ്. സമാന്തര സിനിമ, സ്വതന്ത്ര സിനിമ, കൊമേഷ്യൽ സിനിമ എന്നിവക്കപ്പുറം പ്രേക്ഷകരെ കഥാപാത്രവുമായി ബന്ധിപ്പിക്കാൻ കഴിഞ്ഞാൽ ഏതുതരം സിനിമകളും സ്വീകരിക്കപ്പെടുമെന്നും കനി പറഞ്ഞു.
Last Updated : Oct 13, 2020, 10:33 PM IST