ETV Bharat / state

പല്ലാരിമംഗലത്ത് കൊവിഡ് ആന്‍റിജൻ ടെസ്റ്റ് നടത്തി - _ernakulam

പല്ലാരിമംഗത്തെ അടിവാട് പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

എറണാകുളം  പല്ലാരിമംഗലം  പല്ലാരിമംഗലത്ത് കൊവിഡ് ആന്‍റിജൻ ടെസ്റ്റിനായി ക്യാമ്പ് സംഘടിപിച്ചു  കൊവിഡ് ആന്‍റിജൻ ടെസ്റ്റിനായി ക്യാമ്പ് സംഘടിപിച്ചു  antigen test  _ernakulam  pallarimangalam
പല്ലാരിമംഗലത്ത് കൊവിഡ് ആന്‍റിജൻ ടെസ്റ്റിനായി ക്യാമ്പ് സംഘടിപിച്ചു
author img

By

Published : Aug 26, 2020, 3:29 PM IST

എറണാകുളം: പല്ലാരിമംഗലത്ത് കൊവിഡ് ആന്‍റിജൻ ടെസ്റ്റിനായി ക്യാമ്പ് സംഘടിപിച്ചു. അടിവാട് ടൗണിലെ ലേബർ ക്യാമ്പിൽ കഴിയുന്ന ഇതര സംസ്ഥാന തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

പല്ലാരിമംഗലത്ത് കൊവിഡ് ആന്‍റിജൻ ടെസ്റ്റ് നടത്തി

പല്ലാരിമംഗത്തെ അടിവാട് പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപിച്ചത്. പല്ലാരിമംഗലം പഞ്ചായത്ത്, പല്ലാരിമംഗലം പ്രൈമറി ഹെൽത്ത് സെന്‍റർ എന്നിവയുടെ സഹകരണത്തോടെ പ്രത്യേക സുരക്ഷാ സംവിധാനങ്ങളോടെയാണ് ക്യാമ്പ് നടത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.