ETV Bharat / state

ഷൂട്ടിങ്ങിനിടെ നടന്‍ വിഷ്‌ണു ഉണ്ണികൃഷ്‌ണന് പൊള്ളലേറ്റു - വൈപ്പിനില്‍ വെടിക്കെട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം

കൈകള്‍ക്ക് പൊള്ളലേറ്റ നടന്‍ ചികിത്സയിലാണ്. പരിക്ക് ഗുരുതരമല്ല

actor vishnu unnikrishnan burns during shooting  actor vishnu unnikrishnan injured  accident on shooting location  actor vishnu unnikrishnan on shooting location of vedikkettu  സിനിമ ചിത്രീകരണത്തിനിടെ നടന്‍ വിഷ്‌ണു ഉണ്ണികൃഷ്‌ണന് പൊള്ളലേറ്റു  വൈപ്പിനില്‍ വെടിക്കെട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം  നടന്‍ വിഷ്‌ണു ഉണ്ണികൃഷ്‌ണന്‍
'വെടിക്കെട്ടി'നിടെ നടന്‍ വിഷ്‌ണു ഉണ്ണികൃഷ്‌ണന് പൊള്ളലേറ്റു
author img

By

Published : Jun 2, 2022, 8:02 AM IST

എറണാകുളം : സിനിമ ചിത്രീകരണത്തിനിടെ നടന്‍ വിഷ്‌ണു ഉണ്ണികൃഷ്‌ണന് പൊള്ളലേറ്റു. വൈപ്പിനില്‍ വെടിക്കെട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം. കൈകള്‍ക്ക് പൊള്ളലേറ്റ നടന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ബുധനാഴ്‌ച വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. വള്ളത്തില്‍ നിന്ന് വിളക്കുമായി കരയിലേക്ക് കയറുന്ന രംഗം ചിത്രീകരിക്കുകയായിരുന്നു. വിളക്ക് വിഷ്‌ണുവിന്‍റെ കൈയിലേക്ക് മറിഞ്ഞ് തീ പടര്‍ന്നാണ് പൊള്ളലേറ്റത്. പരിക്ക് ഗുരുതരമല്ല.

Also Read വിമര്‍ശകരുടെ പരാതി തീര്‍ത്ത മമ്മൂട്ടി, മെഗാസ്റ്റാറിനൊപ്പം തകര്‍ത്ത് പൃഥ്വിയും പ്രണവും

അപകടത്തെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം ഒരാഴ്ചത്തേക്ക് നിര്‍ത്തിവച്ചു. വിഷ്‌ണു ഉണ്ണികൃഷ്‌ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് വെടിക്കെട്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.