എറണാകുളം: കൊച്ചിയിൽ റോഡിലെ കുഴിയില്‍ വീഴാതിരിക്കാനുള്ള ശ്രമത്തിനിടെ ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഇടുക്കി സ്വദേശി ഉമേഷാണ് അപകടത്തിൽ പെട്ടത്. എളംകുളത്ത് റോഡിലെ കുഴിയിൽ വീഴാതിരിക്കാനുള്ള ശ്രമത്തിനിടെ റോഡിൽ വീണ യുവാവിന്‍റെ ശരീരത്തിലൂടെ ബസ്സ് കയറിയാണ് മരണം സംഭവിച്ചത്. സ്വകാര്യ ബാങ്ക് ജീവനക്കാരനാണ് സുമേഷ്. ഇയാളുടെ മരണത്തെത്തുടർന്ന് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തിറങ്ങി.
ഇരുചക്ര യാത്രികൻ ബസിടിച്ച് മരിച്ചു - ഇരുചക്ര യാത്രികൻ ബസ്സിടിച്ച് മരിച്ചു
മരണത്തെത്തുടർന്ന് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തിറങ്ങി
എറണാകുളം: കൊച്ചിയിൽ റോഡിലെ കുഴിയില്‍ വീഴാതിരിക്കാനുള്ള ശ്രമത്തിനിടെ ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഇടുക്കി സ്വദേശി ഉമേഷാണ് അപകടത്തിൽ പെട്ടത്. എളംകുളത്ത് റോഡിലെ കുഴിയിൽ വീഴാതിരിക്കാനുള്ള ശ്രമത്തിനിടെ റോഡിൽ വീണ യുവാവിന്‍റെ ശരീരത്തിലൂടെ ബസ്സ് കയറിയാണ് മരണം സംഭവിച്ചത്. സ്വകാര്യ ബാങ്ക് ജീവനക്കാരനാണ് സുമേഷ്. ഇയാളുടെ മരണത്തെത്തുടർന്ന് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തിറങ്ങി.
കൊച്ചിയിൽ ഇരുചക്ര യാത്രികൻ ബസ്സിടിച്ച് മരിച്ചു. ഇടുക്കി സ്വദേശി സുമേഷാണ് അപകടത്തിൽ പെട്ടത്.എളംകുളത്ത് വെച്ച് റോഡിലെ കുഴിയിൽ വീഴാതിരിക്കാനുള്ള ശ്രമത്തിനിടെ റോഡിൽ വീണ യുവാവിന്റ ശരീരത്തിലൂടെ ബസ്സ് കയറിയാണ് ദാരുണാന്ത്യം സംഭവിച്ചത്. സ്വകാര്യ ബാങ്ക് ജീവനക്കാരനായ സുമേഷിന് എറണാകുളം നഗരത്തിലേക്കുള്ള യാത്രക്കിടെയാണ് അപകടം സഭവിച്ചത്. ഇതേ തുടർന്ന് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തിറങ്ങി.(visual in server)
Conclusion: