ETV Bharat / state

പ്രണയം നടിച്ച് പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

author img

By

Published : Nov 8, 2019, 8:43 PM IST

കോതമംഗലത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന പെണ്‍കുട്ടിയെയാണ് പ്രതി പീഡിപ്പിച്ചത്

പ്രണയം നടിച്ച് പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

എറണാകുളം: പ്രണയം നടിച്ച് പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കോട്ടപ്പടി മുട്ടത്തുപാറ സ്വദേശി ശരത് (21) ആണ് അറസ്റ്റിലായത്. കോതമംഗലത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന പെണ്‍കുട്ടിയെയാണ് പ്രതി പീഡിപ്പിച്ചത്. പ്രതിയുടെ പേരില്‍ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പെണ്‍കുട്ടിയുടെ മാതാവ് കഴിഞ്ഞ ദിവസം പൊലീസില്‍ പരാതി നല്‍കിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Intro:Body:കോതമംഗലം: പ്രണയം നടിച്ച് പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.കോട്ടപ്പടി മുട്ടത്തുപാറ ശരത്ത്(21)ആണ് അറസ്റ്റിലായത്.കോതമംഗലത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന പെണ്‍കുട്ടിയെയാണ് പ്രതി പീഡിപ്പിച്ചത്.പ്രതിയുടെ പേരില്‍ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്.പെണ്‍കുട്ടിയുടെ മാതാവ് കഴിഞ്ഞ ദിവസം പോലീസില്‍ പരാതി നല്‍കിയിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി
റിമാന്റ് ചെയ്തു.Conclusion:kothamangalam
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.