ETV Bharat / state

സി-ഡിറ്റ് കൈരളി ചാനലിന് നൽകിയതിൽ വൻ അഴിമതിയെന്ന് വി. മുരളീധരൻ എംപി - നാം മുന്നോട്ട്

പൊതുമേഖലയെ സംരക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്തവർ സി-ഡിറ്റിനെ തകർക്കാൻ ശ്രമിക്കുകയാണെന്നും മുരളീധരൻ

മുഖ്യമന്ത്രിയുടെ സി-ഡിറ്റ് വിഷയത്തിൽ ഇടപ്പെട്ട് എംപി വി. മുരളീധരൻ
author img

By

Published : May 16, 2019, 3:14 PM IST

Updated : May 16, 2019, 4:37 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷൻ പരിപാടിയായ 'നാം മുന്നോട്ടി'ന്‍റെ സി-ഡിറ്റ് കൈരളി ചാനലിന് നൽകിയതിൽ വൻ അഴിമതിയെന്ന് ബിജെപി നേതാവും രാജ്യസഭ എംപിയുമായി വി. മുരളീധരൻ. തീരുമാനത്തിന് പിന്നിൽ സി.പി.എം. നേതാക്കളാണ്. സി-ഡിറ്റ് നിര്‍മിച്ചുകൊണ്ടിരുന്ന പരിപാടി മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് എം.ഡി. ആയിട്ടുള്ള ചാനലിന് നല്‍കിയതില്‍ അഴിമതിയുണ്ടെന്നും സി-ഡിറ്റിന്‍റെ ടെന്‍ഡറും കൈരളിയുടെ ടെന്‍ഡറും ഒരേ ആസ്ഥാനത്താണ് ഉണ്ടാക്കുന്നതെന്നും വി. മുരളീധരൻ ആരോപിച്ചു.

സി-ഡിറ്റ് കൈരളി ചാനലിന് നൽകിയതിൽ വൻ അഴിമതിയെന്ന് വി. മുരളീധരൻ എംപി

എല്ലാ ജോലികളും സ്വകാര്യകമ്പനിക്ക് നൽകാനുള്ള തീരുമാനത്തിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ട്. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം നടത്തണം. സി-ഡിറ്റ് ചെയ്യുന്ന ഒരു ജോലിയും പുറത്ത് കരാർ നൽകില്ലെന്ന മുഖ്യമന്ത്രിയുടെ വാക്ക് ലംഘിക്കപ്പെടുകയാണ്. പൊതുമേഖലയെ സംരക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്തവർ സി-ഡിറ്റിനെ തകർക്കാൻ ശ്രമിക്കുകയാണെന്നും മുരളീധരൻ ആരോപിച്ചു. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Intro:മുഖ്യമന്ത്രിയുടെ നാം നാം മുന്നോട്ട് എന്ന ടെലിവിഷൻ പരിപാടിയുടെ ടെൻഡർ സിഡിറ്റിൽ നിന്ന് കൈരളി ചാനലിന് നൽകിയതിൽ വൻ അഴിമതിയെന്ന് വി. മുരളീധരൻ എം. പി. തിരുമാനത്തിനു പിന്നിൽ സിപിഎം നേതാക്കളാണ്. സർക്കാരിൽ നിന്നും സി ഡിറ്റ് ഏറ്റെടുത്ത് ചെയ്തിരുന്നു എല്ലാ ജോലികളും സ്വകാര്യകമ്പനിക്ക് നൽകാനുള്ള തീരുമാനത്തിന് പിന്നിൽ അവൻ ഗൂഢാലോചനയുണ്ട്. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം നടത്തണം .സി-ഡിറ്റ് ചെയ്യുന്ന ഒരു ജോലിയും പുറത്ത് കരാർ നൽകില്ല എന്ന മുഖ്യമന്ത്രി സഭയിൽ നൽകിയ വാക്ക് ലംഘിക്കുന്നു. പൊതുമേഖലയെ സംരക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്തവർ സി ഡിറ്റിനെ തകർക്കാൻ ശ്രമിക്കുകയാണെന്നും മുരളീധരൻ ആരോപിച്ചു. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Body:.....

Conclusion:...
Last Updated : May 16, 2019, 4:37 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.