തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് കെട്ടിടം ചരിത്രമ്യൂസിയമായി സംരക്ഷിക്കുകയോ പൊളിച്ചു മാറ്റുകയോ ചെയ്യണമെന്ന് കെ മുരളീധരന്‍. എസ്എഫ്ഐ യുടെ ആക്രമങ്ങള്‍ക്ക് ഇനിയും യൂണിവേഴ്‌സിറ്റി കോളജിനെ വിട്ടുകൊടുക്കരുതെന്നും മുരളീധരന്‍ പറഞ്ഞു. കെ എസ് യു സംഘടിപ്പിച്ച ഏകദിന ഉപവാസ സമരത്തിലായിരുന്നു മുരളീധരന്റെ ആവശ്യം. യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ ശ്രമം, കോളജിലെ എസ് എഫ് ഐയുടെ ഫാസിസ്റ്റ് പ്രവര്‍ത്തനം എന്നിവയില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടാണ് കെ എസ് യു ഉപവാസ സമരം നടത്തുന്നത്. വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭത്തിൽ പെണ്‍കുട്ടിക്ക് പരാതിയില്ലെന്ന് എഴുതി വാങ്ങിയത് കൊണ്ട് മാത്രം പ്രശ്നം അവസാനിക്കുന്നില്ലന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കോളേജിന്‍റെ പ്രവര്‍ത്തന ശൈലിയില്‍ പുനഃപരിശോധനക്ക് എസ്എഫ്‌ഐ തയ്യാറാകണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
യൂണിവേഴ്‌സിറ്റി കോളജ് ചരിത്രമ്യൂസിയമായി സംരക്ഷിക്കുകയോ പൊളിച്ചു മാറ്റുകയോ ചെയ്യണം: കെ മുരളിധരൻ.
കെ എസ് യു തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഏകദിന ഉപവാസ സമരത്തിലാണ് മുരളീധരന്‍റെ പരാമർശം
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് കെട്ടിടം ചരിത്രമ്യൂസിയമായി സംരക്ഷിക്കുകയോ പൊളിച്ചു മാറ്റുകയോ ചെയ്യണമെന്ന് കെ മുരളീധരന്‍. എസ്എഫ്ഐ യുടെ ആക്രമങ്ങള്‍ക്ക് ഇനിയും യൂണിവേഴ്‌സിറ്റി കോളജിനെ വിട്ടുകൊടുക്കരുതെന്നും മുരളീധരന്‍ പറഞ്ഞു. കെ എസ് യു സംഘടിപ്പിച്ച ഏകദിന ഉപവാസ സമരത്തിലായിരുന്നു മുരളീധരന്റെ ആവശ്യം. യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ ശ്രമം, കോളജിലെ എസ് എഫ് ഐയുടെ ഫാസിസ്റ്റ് പ്രവര്‍ത്തനം എന്നിവയില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടാണ് കെ എസ് യു ഉപവാസ സമരം നടത്തുന്നത്. വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭത്തിൽ പെണ്‍കുട്ടിക്ക് പരാതിയില്ലെന്ന് എഴുതി വാങ്ങിയത് കൊണ്ട് മാത്രം പ്രശ്നം അവസാനിക്കുന്നില്ലന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കോളേജിന്‍റെ പ്രവര്‍ത്തന ശൈലിയില്‍ പുനഃപരിശോധനക്ക് എസ്എഫ്‌ഐ തയ്യാറാകണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് കെട്ടിടം ചരിത്രമ്യൂസിയമായി സംരക്ഷിക്കുകയോ പൊളിച്ചു മാറ്റുകയോ ചെയ്യണമെന്ന് കെ മുരളീധരന്‍
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് കെട്ടിടം ചരിത്രമ്യൂസിയമായി സംരക്ഷിക്കുകയോ പൊളിച്ചു മാറ്റുകയോ ചെയ്യണമെന്ന് കെ മുരളീധരന്‍ എം എല്‍ എ. കോളേജ് കാര്യവട്ടത്തേക്ക് മാറ്റണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. ഇനി വരുന്ന യുഡിഎഫ് സര്‍ക്കാര്‍ ഇതിനു വേണ്ട നടപടി സ്വീകരിക്കണമെന്നും മുരളീധരന്‍ പറഞ്ഞു.
യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ ശ്രമം, കോളജിലെ എസ് എഫ് ഐയുടെ ഫാസിസ്റ്റ് പ്രവര്‍ത്തനം എന്നിവയില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെ എസ് യു സംഘടിപ്പിച്ച ഏകദിന ഉപവാസ സമരത്തിലായിരുന്നു കെ മുരളീധരന്റെ ആവശ്യം. അക്രമികളുടെ കയ്യിലേക്ക് ഇനിയും യൂണിവേഴ്‌സിറ്റി കോളജിനെ വിട്ടുകൊടുക്കരുതെന്നും മുരളീധരന്‍.
കോളേജിന്റെ പ്രവര്‍ത്തന ശൈലിയില്‍ പുനഃപരിശോധനക്ക് എസ്എഫ്‌ഐ തയ്യാറാകണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക ശ്രമിച്ചതുമായി ബന്ധപ്പെട്ടുള്ള സംഭത്തില്‍ പെണ്‍കുട്ടിക്ക് പരാതിയില്ലെന്ന് എഴുതി വാങ്ങിയത് കൊണ്ട് മാത്രം വിഷയം അവസാനിക്കില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ കെ എം അഭിജിത്തിന്റെ നേതൃത്വത്തിലാണ് ഉപവാസം.
Conclusion: