തിരുവനന്തപുരം: ശബരിമല ആചാരം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ലോക്സഭയിൽ സ്വകാര്യ ബിൽ അവതരിപ്പിക്കാനുള്ള എൻ കെ പ്രേമചന്ദ്രന്‍റെ തീരുമാനത്തിൽ ബിജെപി സംസ്ഥാന ഘടകം വെട്ടിലായി. ഇത് സംബന്ധിച്ച പാർട്ടി നിലപാട് ബിജെപി പാർലമെന്‍ററി പാർട്ടി യോഗം തീരുമാനിക്കുമെന്ന ഒഴുക്കൻ മട്ടിലുള്ള പ്രതികരണമാണ് കുമ്മനം രാജശേഖരൻ നടത്തിയത്. അതേസമയം യുവതീപ്രവേശനം തടയാൻ ബിജെപിക്ക് ആത്മാർഥതയുണ്ടെങ്കിൽ അവർ തന്നെയാണ് ബില്ല് കൊണ്ടുവരേണ്ടതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
ശബരിമലയിൽ സെപ്റ്റംബർ 28ന് മുമ്പുള്ള തൽസ്ഥിതി തുടരണമെന്നാവശ്യപ്പെട്ട എൻ കെ പ്രേമചന്ദ്രന്‍റെ സ്വകാര്യ ബിൽ തികച്ചും വെട്ടിലാക്കിയിരിക്കുന്നത് ബിജെപി കേരള ഘടകത്തെയാണ്. ഇതുമായി ബന്ധപ്പെട്ട് പാർലമെന്‍റിൽ ബിജെപി സ്വീകരിക്കുന്ന നിലപാട് കേരളത്തിൽ ബിജെപിക്ക് നിർണായകമാണ്. ക്ഷേത്രങ്ങളിൽ സ്ത്രീ പ്രവേശനമാകാം എന്നാണ് ബിജെപി ആർഎസ്എസ് കേന്ദ്ര നേതൃത്വങ്ങളുടെ നിലപാട്. ശബരിമല സ്ത്രീ പ്രവേശനമാകാം എന്ന സുപ്രീംകോടതി വിധി ഉണ്ടായപ്പോൾ ബിജെപി, ആർഎസ്എസ് ദേശീയ നേതൃത്വം ഇതിനെ സ്വാഗതം ചെയ്തതുമാണ്. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേരളത്തിൽ ബിജെപി ആചാര സംരക്ഷണത്തിനായി രംഗത്തിറങ്ങുകയായിരുന്നു. ഇപ്പോൾ ദേശീയ നേതൃത്വത്തിന്‍റെ താല്പര്യത്തിനു വിരുദ്ധമായി ലോക്സഭയിൽ ഒരു നിലപാട് ബിജെപി സ്വീകരിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അതിനാൽ വെള്ളിയാഴ്ച എൻ കെ പ്രേമചന്ദ്രന്‍റെ അനൗദ്യോഗിക ബില്ലിന്മേൽ കേന്ദ്രസർക്കാർ നിലപാട് നിർണായകമാകും. ബില്ലിന്‍റെ ഭാവി ബിജെപിയുടെ കൈയിലാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
ശബരിമല വിഷയത്തില്‍ എൻ കെ പ്രേമചന്ദ്രന്‍റെ ബില്‍; കേന്ദ്രസർക്കാർ നിലപാട് നിർണായകമാകും - -nk-premachandran
യുവതീപ്രവേശനം തടയാൻ ബിജെപിക്ക് ആത്മാർഥതയുണ്ടെങ്കിൽ അവർ തന്നെയാണ് മുൻകൈയ്യെടുത്ത് ബില്ല് കൊണ്ടുവരേണ്ടതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: ശബരിമല ആചാരം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ലോക്സഭയിൽ സ്വകാര്യ ബിൽ അവതരിപ്പിക്കാനുള്ള എൻ കെ പ്രേമചന്ദ്രന്‍റെ തീരുമാനത്തിൽ ബിജെപി സംസ്ഥാന ഘടകം വെട്ടിലായി. ഇത് സംബന്ധിച്ച പാർട്ടി നിലപാട് ബിജെപി പാർലമെന്‍ററി പാർട്ടി യോഗം തീരുമാനിക്കുമെന്ന ഒഴുക്കൻ മട്ടിലുള്ള പ്രതികരണമാണ് കുമ്മനം രാജശേഖരൻ നടത്തിയത്. അതേസമയം യുവതീപ്രവേശനം തടയാൻ ബിജെപിക്ക് ആത്മാർഥതയുണ്ടെങ്കിൽ അവർ തന്നെയാണ് ബില്ല് കൊണ്ടുവരേണ്ടതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
ശബരിമലയിൽ സെപ്റ്റംബർ 28ന് മുമ്പുള്ള തൽസ്ഥിതി തുടരണമെന്നാവശ്യപ്പെട്ട എൻ കെ പ്രേമചന്ദ്രന്‍റെ സ്വകാര്യ ബിൽ തികച്ചും വെട്ടിലാക്കിയിരിക്കുന്നത് ബിജെപി കേരള ഘടകത്തെയാണ്. ഇതുമായി ബന്ധപ്പെട്ട് പാർലമെന്‍റിൽ ബിജെപി സ്വീകരിക്കുന്ന നിലപാട് കേരളത്തിൽ ബിജെപിക്ക് നിർണായകമാണ്. ക്ഷേത്രങ്ങളിൽ സ്ത്രീ പ്രവേശനമാകാം എന്നാണ് ബിജെപി ആർഎസ്എസ് കേന്ദ്ര നേതൃത്വങ്ങളുടെ നിലപാട്. ശബരിമല സ്ത്രീ പ്രവേശനമാകാം എന്ന സുപ്രീംകോടതി വിധി ഉണ്ടായപ്പോൾ ബിജെപി, ആർഎസ്എസ് ദേശീയ നേതൃത്വം ഇതിനെ സ്വാഗതം ചെയ്തതുമാണ്. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേരളത്തിൽ ബിജെപി ആചാര സംരക്ഷണത്തിനായി രംഗത്തിറങ്ങുകയായിരുന്നു. ഇപ്പോൾ ദേശീയ നേതൃത്വത്തിന്‍റെ താല്പര്യത്തിനു വിരുദ്ധമായി ലോക്സഭയിൽ ഒരു നിലപാട് ബിജെപി സ്വീകരിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അതിനാൽ വെള്ളിയാഴ്ച എൻ കെ പ്രേമചന്ദ്രന്‍റെ അനൗദ്യോഗിക ബില്ലിന്മേൽ കേന്ദ്രസർക്കാർ നിലപാട് നിർണായകമാകും. ബില്ലിന്‍റെ ഭാവി ബിജെപിയുടെ കൈയിലാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
Body:ശബരിമലയിൽ സെപ്റ്റംബർ 28 ന് മുൻപുള്ള തൽസ്ഥിതി തുടരണമെന്ന് ആവശ്യപ്പെട്ടുള്ള എൻ.കെ.പ്രേമചന്ദ്രൻ്റെ സ്വകാര്യ ബിൽ തികച്ചും വെട്ടിലാക്കിയിരിക്കുന്നത് ബിജെപി കേരള ഘടകത്തെയാണ്. വിഷയത്തിൽ പാർലമെൻറിൽ ബിജെപി സ്വീകരിക്കുന്ന നിലപാട് കേരളത്തിലെ ബിജെപിക്ക് നിർണായകമാണ്. ക്ഷേത്രങ്ങളിൽ സ്ത്രീ പ്രവേശനം ആകാം എന്നാണ് ബിജെപി ആർഎസ്എസ് എസ് കേന്ദ്ര നേതൃത്വങ്ങളുടെ നിലപാട്. ശബരിമല സ്ത്രീ പ്രവേശനമാകാം എന്ന സുപ്രീംകോടതി വിധി ഉണ്ടായപ്പോൾ ബിജെപി, ആർഎസ്എസ് ദേശീയ നേതൃത്വം ഇതിനെ സ്വാഗതം ചെയ്തതുമാണ്. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് കേരളത്തിൽ ബിജെപി ആചാര സംരക്ഷണത്തിനായി രംഗത്തിറങ്ങുകയായിരുന്നു. ഇപ്പോൾ ദേശീയ നേതൃത്വത്തിൻ്റെ താല്പര്യത്തിനു വിരുദ്ധമായി ലോകസഭയിൽ ഒരു നിലപാട് ബിജെപി സ്വീകരിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അതിനാൽ വെള്ളിയാഴ്ച എൻ കെ പ്രേമചന്ദ്രൻ്റെ അനൗദ്യോഗിക ബില്ലിന്മേൽ കേന്ദ്രസർക്കാർ നിലപാട് നിർണായകമാകും. ബില്ലിൻ്റെ ഭാവി ബിജെപിയുടെ കൈയിലെന്ന് കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
ബൈറ്റ് മുല്ലപ്പള്ളി
എന്തു വേണം എന്ന കാര്യം ബിജെപി പാർലമെൻററി പാർട്ടി യോഗം തീരുമാനിക്കുമെന്നായിരുന്നു ബിജെപി മുൻ സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ്റ മറുപടി. ബിജെപിക്ക് ഇക്കാര്യത്തിൽ ആത്മാർത്ഥതയുണ്ടെങ്കിൽ അവർ മുൻകൈയെടുത്താണ് ബില്ല് കൊണ്ടുവരേണ്ടതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
Conclusion:ഇടിവി ഭാരത്
തിരുവനന്തപുരം