ETV Bharat / state

ദുരന്തം നേരിടാൻ പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ പരിശീലനം - പരിശീലനം

കേരള ഫയർ ഫോഴ്സ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്

ഫയൽ ചിത്രം
author img

By

Published : Jun 4, 2019, 5:10 PM IST

Updated : Jun 4, 2019, 6:32 PM IST

തിരുവനന്തപുരം: അപകടങ്ങളും ദുരന്തങ്ങളും നേരിടാൻ ഫയർ ഫോഴ്സിന് പുറത്തുള്ള പൊതുജനങ്ങള്‍ക്ക് പരിശീലനം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന വ്യാപകമായി ഈ പദ്ധതി നടപ്പാക്കുനുള്ള നടപടി സർക്കാർ ആരംഭിച്ചു.

ദുരന്തം നേരിടാൻ പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ പരിശീലനം നൽകുമെന്ന് മുഖ്യമന്ത്രി
കേരള ഫയർ ഫോഴ്സ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തെ കെട്ടിടങ്ങൾ അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുണ്ടെന്ന് ഉറപ്പാക്കാൻ ഫയർഫോഴ്‌സ് കൃത്യമായ പരിശോധന നടത്തണം. ഏത് കെട്ടിടമായാലും മാനദണ്ഡങ്ങൾ പാലിക്കാൻ എല്ലാവർക്കും ബാധ്യത ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫയർഫോഴ്സ് സേനാംഗങ്ങൾക്ക് അർഹമായതെല്ലാം സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകു. ചടങ്ങിൽ ഫയർഫോഴ്സ് ഡിജിപി പി എ ഹേമചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.

.

Intro:അപകടങ്ങളെയും ദുരന്തങ്ങളും നേരിടൻ ഫയർ ഫോഴ്സിന് പുറത്തുള്ള സാധാരണ ജനങ്ങൾക്കും പരിശീലനം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന വ്യാപകമായി പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Body:കേരള ഫയർ ഫോഴ്സ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ബൈറ്റ്

സംസ്ഥാനത്തെ കെട്ടിടങ്ങൾ അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുണ്ടെന്ന് ഉറപ്പാക്കാൻ ഫയർഫോഴ്‌സ് കൃത്യമായ പരിശോധന നടത്തണം. ഏത് കെട്ടിടമായാലും മാനദണ്ഡങ്ങൾ പാലിക്കാൻ എല്ലാവർക്കും ബാധ്യത ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫയർഫോഴ്സ് സേനാംഗങ്ങൾക്ക് അർഹമായതെല്ലാം സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു ചടങ്ങിൽ ഫയർഫോഴ്സ് ഡിജിപി പി എ ഹേമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി

Conclusion:
Last Updated : Jun 4, 2019, 6:32 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.